Browsing Category
News
കൊവാക്സിന് ബ്രിട്ടൺ അംഗീകരിച്ചു ,ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സീന് 70 ശതമാനം ഫലപ്രദം
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അംഗീകൃത കോവിഡ് വാക്സീന് പട്ടികയിലേക്ക് കോവാക്സീന് കൂടി ചേര്‍ത്ത് യു.കെ സര്‍ക്കാര്‍
മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ടസംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ ഡ്രൈവർ മദ്യലഹരിയിൽ
കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ടസംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.…
മരംമുറി വിവാദം തമിഴ്നാട് കേരളത്തെ അതൃപ്തി അറിയിച്ചു “ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ല…
മുല്ലപ്പെരിയാറിലെ ബേബി ഡാം നിർമ്മാണവുമായിമായി ബന്ധപ്പെട്ട മരംമുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചതിനെ വിമര്‍ശിച്ച് തമിഴ്നാട്. ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത്…
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് ,എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
മുല്ലപ്പെരിയാറിൽ ബേബി ഡാം നിർമ്മാണവുമായി ബന്ധപെട്ടു താനറിയാതെ മരമുറിക്ക് അനുമതി നൽകിയ സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
ജമ്മുകശ്മീരിൽ ഭീകരാക്രമണം സെയിൽസ്മാനെ ഭീകരർ വെടിവെച്ച് കൊന്നു
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്
ബസ് പണിമുടക്ക് ഇല്ല സ്വകാര്യ ബസ് ഉടമകൾ പിൻമാറി
ബസ് പണിമുടക്കിൽ നിന്ന് സ്വകാര്യ ബസ് ഉടമകൾ പിൻമാറി, ഗതാഗത മന്ത്രിയുമായുള്ള ബസ് ഉടമകളുടെ ചർച്ചയിലാണ് തീരുമാനം. നവംബർ 18 ന് മുമ്പ് ബസ് ഉടമകളുടെ പ്രശ്നം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി…
ദീപ മോഹന്റെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു സമരം അവസാനിപ്പിച്ചു .
നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതോടെ എംജി സർവ്വകലാശാലയിൽ ദളിത് ഗവേഷക വിദ്യാർത്ഥി ദീപ പി മോഹൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു
ഫേസ്ബുക്ക് ഞങ്ങളുടെ പേരും ഉപജീവനവും അപഹരിച്ചു! ഫേസ് ബുക്കിനെതിരെ കോടതിയെ സമിപിച്ച് ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന…
മെറ്റയെന്ന് മാതൃകമ്പനിയുടെ പേര് മാറ്റിയ ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചെന്ന് കാണിച്ച് ടെക് കമ്പനി കോടതിയിയെ സമീപിച്ചത് . മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത്…
കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
മുല്ലപ്പെരിയാര്‍ മരംമുറി കേരളത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് മുന്നോട്ട് പോകും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
മുല്ലപ്പെരിയാര്‍ മരംമുറി അനുമതി റദ്ദാക്കിയ വിഷയത്തില്‍ തമിഴ്നാട് കേരളത്തിന്റെ അഭിപ്രായംകൂടി മാനിച്ച് തീരുമാനം എടുക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിലവിലെ…