Browsing Category

News

ലഡാക്ക് സംഘർഷത്തിൽ ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ലഡാക്ക് സംഘർഷത്തിൽ ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാൻ അധ്യക്ഷനായി സമിതിയ്ക്കാണ് അന്വേഷണ ചുമതല

ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല

ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല അനുവദിക്കാതെ കോടതി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി…

സമ്പന്നരെ കണ്ടെത്തി വിവാഹം, രണ്ടുനാൾ മധുവിധു , മൂന്നാം നാൾ മുങ്ങും; കുടുംബത്തോടെ വിവാഹത്തട്ടിപ്പ്, ഒളിവിവിലയിരുന്ന വധു…

ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിച്ച് ആഭരണങ്ങളും പണവുമായി മുങ്ങിയ കേസിൽ യുവതിയെ രാജസ്ഥാൻ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു കേസിൽ ഒളിവിലായിരുന്ന 'വധു' കാജലിനെയാണ് പോലീസ് പിടികൂടിയത്…

സുപ്രിംകോടതി വിധി ക്യാബിനറ്റ് തീരുമാനം കൊണ്ട് മറികടക്കാനാകുമോ ? “ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകും” മന്ത്രി…

കട്ടപ്പന പട്ടണത്തിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനും 1993 സ്പെഷ്യൽ റൂൾ പ്രകാരം നൽകിയിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിസ്തൃതി പരിഗണിക്കാതെ അനുമതി…

കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുത്ത് സ്‌കൂള്‍…

കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുത്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണവിധേയയായ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക…

വി എസിന്റെ സഹോദരി ആഴികുട്ടി (95 വയസ്സ്) അന്തരിച്ചു

വി എസിന്റെ സഹോദരി ആഴികുട്ടി (95 വയസ്സ്) അന്തരിച്ചു.ശാരീകര അസ്വസ്ഥതെയെത്തുടർന്നു ഏറെനാളായി കിടപ്പിലായിരുന്നു . പുലർച്ചെ 12 30 ത്തോടെ വി എസിന്റെ ജന്മവീടായ വെന്തലത്തറ വീട്ടിൽ…

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് , ഡോണൾഡ് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ.സുപ്രീംകോടതിയെ സമീപിക്കും

ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ…

മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത,കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തുലാവര്ഷം ശ്കതമാകുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത . മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം ,പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കും.

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം. രാത്രിയോടെ ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. ബഹറൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കും.