Browsing Category
News
ഭരണഘടനാ വിരുദ്ധപ്രസംഗം ,സജി ചെറിയാനെതിരെ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്. പൊലീസ് കോടതിയിൽ കേസവസാനിപ്പിക്കാനുള്ള അപേക്ഷ നൽകിയാൽ ഉയർന്ന…
വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യസംഘം സന്ദർശിക്കും
വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്ത് സാധന സംഘം ഇന്ന് സന്ദർശനം നടത്തും പോലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും…
ഹിജാബ് പ്രക്ഷോപം ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു
ഇറാനിൽ മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഗവൺമെന്‍റ്. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി
വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രമസമാധാനത്തിന് കേരള പൊലീസ് പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസേനയെ…
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ 21.5 കോടി രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ നടന്നത് 21.5 കോടി രൂപയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്. സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായി. 9 സ്വകാര്യ അക്കൗണ്ടുകളിൽ നിന്നും 8…
വിഴിഞ്ഞം പ്രശ്‌നം ഇടയലേഖനം തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ
വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ
പള്ളികളിൽ സർക്കുലർ . പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക്…
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‍നാട് കൊണ്ടുപോകന്ന ജലത്തിന്റെ അളവ്കുറച്ചു അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടു…
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്കു മുകളിലെത്തി. ഇതേത്തുടന്ന് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി. വൃഷ്ടി പ്രദേശത്ത് പെയ്ത മഴക്കൊപ്പം തമിഴ്നാട് കൊണ്ടു പോകുന്ന…
മഹ്‌സ അമീനിയുടെ കസ്റ്റഡിമരണം രാജ്യവ്യാപക പ്രതിഷേധം ഇറാനിൽ 200 ലധികം ആളുകൾ കൊല്ലപ്പെട്ടു
ഇറാനിൽ മത ഭീകരാതെയുടെ ഇരയായിമാറിയ മഹ്‌സ അമീനിഎന്ന 22 കാരിയായ ഇറാനിയൻ വനിത സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന്റെ ക്രൂരത കാരണം കൊല്ലപ്പെട്ടശേഷം നടന്ന രാജ്യവ്യാപക പ്രതിഷേധം…
ലോകകപ്പയിൽ മിശിഹ മന്ത്രികം ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്.
ഡല്‍ഹി കലാപം കല്ലേറ് കേസില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി. ഡല്‍ഹി കര്‍ക്കര്‍ഡൂമ കോടതിയുടേതാണ് വിധി. മറ്റൊരു…