Browsing Category

News

എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസ് പ്രതി ട്രെയിൻ കത്തിക്കാൻ പദ്ധതി യിട്ടിരുന്നതായി പോലീസ്‌

എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഷാറൂഖ് സൈഫിക്ക് കേരളത്തിൽ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകു

പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നല്ല തുടക്കമാണെന്നും ഇത് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും ഫരീദബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര…

“അരിക്കൊമ്പനെ” പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെൻമാറ എംഎൽഎയും കോടതിയിലേക്ക്

ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെൻമാറ എംഎൽഎയും കോടതിയിലേക്ക്. നെൻമാറ എംഎൽഎ കെ ബാബു തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ ഹർജി…

രാജ്യത്ത് 3167 കടുവകൾ അഞ്ചു വർഷത്തിനിടെ രാജ്യത്ത് കൂടിയത് ഇരുന്നൂറ് കടുവകൾ

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വൻ വർധന. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 3167 ആയിഉയര്ന്നു . പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്…

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്

ഇന്ന് ഈസ്റ്റർ… ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി വിശ്വാസിസമൂഹം

യേശുക്രിസ്തുവിന്റെ ഉത്വനത്തിന്റെ ഓർമ്മയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ പ്രത്യാശയുടെ സന്ദേശം പകർന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തു കാൽവരിമലയിൽ കുരിശിലേറിയ ശേഷം മൂന്നാം നാൾ…

പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ

പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ എത്തി. വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും മുഖ്യമന്ത്രി…

കെഎസ് യു ഭാരവാഹി പട്ടികയില്‍ ധീരജ് വധകേസ്പ്രതികൾ

പുതിയ കെഎസ് യു ഭാരവാഹി പട്ടികയില്‍ ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിൽ നരേദ്രമോദിയെ ബഹിഷ്കരിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെത്തി. ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി വന്ദേഭാരത് എക്സ്പ്രസിന്റെ പുതിയ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ…

സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.ആസാമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തിൽ യാത്ര…