Browsing Category
News
കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഐ.ബി സതീഷ് എംഎല്‍എ നല്‍കിയ…
ബ്രഹ്‌മപുരം തീപിടുത്തം സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍, 500 കോടി രൂപ പിഴ ഈടാക്കും
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന…
കൊച്ചി കോര്‍പറേഷന്‍ ഉപരോധം കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
കോര്‍പറേഷനിലക്ക് കോഗ്രസ് പ്രവർത്തകർ നടത്തിയ ഉപരോധവുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ കേസെടുത്തത് കൂടാതെ കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ…
ആശുപത്രി ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത പണിമുടക്ക്, ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു
സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളിലും ഡോക്ക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു
ഇടുക്കിയിൽ പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു.പ്രായപൂർത്തിയാകാത്ത സഹപാടിക്കായി തിരച്ചിൽ
കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്.കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ…
നിയമസഭയിൽ സംഘർശമുണ്ടാക്കിയ അഞ്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു കേസെടുത്തു
ഇന്നലെ നിയമസഭയിലുണ്ടായ സംഘർഷത്തിന്‍റെ പേരിൽ അഞ്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ കേസെടുത്തു. വനിതാ വച്ച് ആൻഡ് വാർഡ് നൽകിയ പരാതിയിൽ അനൂപ് ജേക്കബ് , ബഷീർ, ഉമ തോമസ്, കെ കെ രമ, റോജി എം ജോൺ…
സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ ,വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ…
നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എഎൻ ഷംസീർ ഇന്ന് സഭയിൽ പറഞ്ഞു. മറുപടി പറയാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങൾ നടത്തിയത്…
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം
ബ്രഹ്മപുരത്തേ ബയോമൈനിങ് കരാര്‍ മുൻ മേയർ ടോണി ചമ്മിണിക്കെതിരെ വക്കീൽ നോട്ടീസയച്ച് വൈക്കം വിശ്വൻ
ബ്രഹ്മപുരത്ത് ബയോമൈനിങ് കരാര്‍ മരുമകന്റെ കമ്പനിക്ക് ലഭിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുൻ മേയർ ടോണി ചമ്മിണിക്കെതിരെ വക്കീൽ നോട്ടീസയച്ച് വൈക്കം വിശ്വൻ
കലാലയഅങ്കണങ്ങളിൽ വ്യവസായ പാർക്കുകളാക്കാനുള്ള നീക്കം ചെറുക്കും .അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി
കലാലയാങ്കണങ്ങളിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ നടത്തിയ പ്രസ്താവന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ കൂലിത്തൊഴിൽ ശാലയാക്കാനുള്ള നീക്കമാണെന്നും…