Browsing Category
News
മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസ് ലോകായുക്ത മറ്റന്നാള്‍ പരിഗണിക്കും
മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ കേസ് ലോകായുക്ത മറ്റന്നാള്‍ പരിഗണിക്കും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു.…
മിഷൻ അരികൊമ്പന് താത്കാലിക വിലക്ക് ,ആന ശല്യം പരിഹരിക്കാൻ കോളനി യിലെ ആളുകളെ ഒഴിപ്പിച്ചത് പോരെ എന്ന് കോടതി
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിക്കൊമ്പനെ…
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈ കോടതി നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈ കോടതി നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നാണ് ഹർജി. തൻ്റെ പൂർവികർ 1950…
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എം പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍…
അരികൊമ്പനെ പിടികൂടുന്നതിനുള്ള സർക്കാർ നടപടികളായിൽ ദൂരൂഹത കേസ് ഇന്ന് ഹൈ കോടതി പരിഗണിക്കും
മൂന്നാർ ചിന്നക്കനാലിൽ സമീപ പ്രദേശങ്ങളിലുമായി നിരവധിപേരെ കൊലപ്പെടുത്തുകയും കോടികണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടാക്കുകയും ചെയ്ത തദ്ദേശവാസികൾക്ക് തലവേദനയായ അരികൊമ്പൻ എന്ന അക്രമകാരിയായ…
ബഫർ സോൺ വിഷയം സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും.
ബഫർ സോൺ വിഷയം സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ആധാറുമായി പാൻകാർഡ് ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സർക്കാർ മൂന്നുമാസത്തേക്ക് കൂടി നീട്ടി
ആധാറുമായി പാൻകാർഡ് ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സർക്കാർ മൂന്നുമാസത്തേക്ക് കൂടി നീട്ടി. ഈ മാസം 31നായിരുന്നു നേരത്തെ പ്രഖ്യാപിച്ച അവസാന തീയതി. ഇനി ജൂൺ 30 വരെ സമയം ലഭിക്കും.…
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. നിലയ്ക്കലിന് സമീപം ഇലവുങ്കൽ നിന്ന് എരുമേലിക്ക് പോകുന്ന വഴി നാറാണംതോടിന്…
ഇന്നസെന്റിന്റെ സംസ്കാരം രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകൾ. കുടുംബ കല്ലറയിലാകും…
ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് ,അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം
ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്