Browsing Category
News
സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിച്ചു. മതസ്പർദ്ധ പോസ്റ്റുകൾക്ക് ‘കർശന നടപടി
കോഴിക്കോട് എലത്തൂർ ട്രെയിന് തീവെച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സമയങ്ങളില്‍ കര്‍ശന പരിശോധന നടത്തും.…
അട്ടപ്പാടി മധു വധക്കേസ്; 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, പ്രതികൾക്കെതിരെ നരഹത്യകുറ്റം
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ശിക്ഷ നാളെ വിധിക്കും. 14 പ്രതികൾ കുറ്റാക്കാരെന്ന് കോടതി വിധിച്ചു. രണ്ടു പ്രതികളെ വെറുതെ വിട്ടു.
കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനായ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവംനാട്ടുകാർ പോലീസിനെ…
അട്ടപ്പാടിആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട വിധി ഇന്ന്
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് വിചാരണ കോടതി വിധി പറയും. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത്
അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ,നാളെ കൊച്ചിയിൽ യോഗം
അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്ഥിതി അവലോകനം ചെയ്യാന്‍ നാളെ പത്ത് മണിക്ക് വീണ്ടും യോഗം ചേരുമെന്ന്…
ട്രെയിനില്‍ തീകൊളുത്തി കേസില്‍ പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി എ.വിജയന്‍.
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി ആക്രമണം നടത്തിയ കേസില്‍ പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി എ.വിജയന്‍. പ്രതി…
ട്രെയിനിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ പ്രതി ,നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ്
എലത്തൂരിൽ ട്രെയിനിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളേ കുറിച്ച് പൊലീസിനി
കൂടതൽ വിവരങ്ങൾ ലഭിച്ചു
അരിക്കൊമ്പൻ കേസ് കോടതി നടപടികളിൽ ദൂരൂഹത. കർഷക സംഘടനാ നേതാക്കൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിനൽകും
അരിക്കൊമ്പൻ കേസ് കോടതി നടപടികളിൽ ദൂരൂഹത ആരോപിച്ചു കർഷക സംഘടനകൾ രംഗത്ത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചെറുതുവലുതുമായ 100 ലധികം സംഘടനകളാണ് . ഇത് സംബന്ധിച്ച പരാതിയുമായി ഹൈക്കോടതി ചീഫ്…
അയോഗ്യനക്കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും
അയോഗ്യനക്കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും. ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും, കുറ്റവും ശിക്ഷയും…
പുനരുപയോഗിക്കാവുന്ന റോക്കറ്റും റൺവേയിൽ ഇറക്കി ചരിത്ര നേട്ടം കുറിച്ച് ഐ എസ് ആർ ഓ
വിമാനങ്ങളെപ്പോലെ റോക്കറ്റും റൺവേയിൽ തിരിച്ചിറക്കുന്ന ഐഎസ്ആർഒയുടെ പരീക്ഷണം വിജയകരം. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്‍റെ ലാൻഡിങ് പരീക്ഷമാണ്…