Browsing Category

News

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി,സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി. ബോണ്ടുകളിറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തില്‍ ഇഡി അയച്ച സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടനടപടി പൊലീസിന് വീഴ്ചപറ്റിയെങ്കിൽ പരിശോധിക്കണം എം വി…

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പൊലീസിനും പ്രോസിക്യുഷനും വീഴ്ചപറ്റിയെങ്കിൽ പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി…

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കോടതി വെറുതെ വിട്ടു

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ…

പാർലമെന്റിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

പാർലമെന്റിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതായി പൊലീസ്. അന്വേഷണം പുരോഗമിക്കുന്നു എന്നും ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ അറിയിച്ചു.പാർലമെന്റിൽ ഇന്നലെ…

ക്യാമ്പസിൽ ഗവർണ്ണറെ കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐ ,വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ,16 മുതൽ 18 വരെ ഗവർണ്ണർ…

സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണ്ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ. 16 ന് കോഴിക്കോടെത്തുന്ന 18 വരെ ഗവർണ്ണർ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ്…

വൻസുരക്ഷാവീഴ്ച ? പാർലമെന്റിൽ കളര്‍ സ്പ്രേയുമായി ചേംബറിലേക്ക് ചാടിയ കയറി പ്രതിക്ഷേധം

പാർലമെന്റിൽ കളര്‍ സ്പ്രേയുമായി ചേംബറിലേക്ക് ചാടിയ കയറി പ്രതിക്ഷേധം .പ്രതിക്ഷേധക്കാരുടെ കൈവശം ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസ് ഉണ്ടെന്ന് വിവരം. എന്നാൽ ഇതിനെ കുറിച്ച് കൃത്യമായ…

ചിന്നക്കനാലിൽ നിന്നും കുടിയിറക്കിയ ആദിവാസി നേതാവ് വില്ലേജ്ജ് ഓഫീസ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചു

കോടിശ്വരനെന്നു മുദ്രകുത്തി ജില്ലാഭരണകൂടം ചിന്നക്കനാലിൽ നിന്നും കൂടിയിറക്കപ്പെട്ടാ ആദിവാസി നേതാവും പറ്റിവർഗ്ഗ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടുമായ എ ഡി ജോൺസൺ ഒരു ദിവസത്തെ സൂചന…

കുർബാന തർക്കത്തിൽ ചർച്ച വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ്പ് സിറിൽ വാസിൽ ഇന്ന് കേരളത്തിലെത്തും

മാർപാപ്പയുടെ ഉത്തരവിനെ വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാടിൽ തീർപ്പുമായി വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ്പ് സിറിൽ വാസിൽ ഇന്ന് കേരളത്തിലെത്തും

ഗാസയിലെ വിവേചനരഹിതമായ ബോംബാക്രമണത്തിൽ ഇസ്രായേൽ ആഗോള പിന്തുണ നഷ്ടപ്പെടുത്തുന്നു ജോ ബൈഡൻ

ഗാസയിലെ വിവേചനരഹിതമായ ബോംബാക്രമണത്തിൽ ഇസ്രായേൽ ആഗോള പിന്തുണ നഷ്ടപ്പെടുത്താൻ തുടങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ…

ഗവർണറുടെ വാഹനം തടഞ്ഞ ആറ്എസ്എഫ്ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു,പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍‍ഡ്…

ഗവർണറുടെ വാഹനം തടഞ്ഞ ആറ്എസ്എഫ്ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് ആറു പ്രതികളെ റിമാൻഡ് ചെയ്തത്. കേസിലെ ആറാം പ്രതി അമൽ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.…