Browsing Category

News

ബിജെപി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് കെസി വേണുഗോപാൽ

ബിജെപി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്‍ഗ്രസിന്‍റെ നിലപാടാണിതെന്നും കെസി…

നിലപാട് തിരുത്തി മണി “തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും…

തെരെഞ്ഞെടുപ്പ് കനത്ത തോൽവിക്ക് പിന്നാലെ ഉടുമ്പൻചോല എം എൽ എ യും മുൻ മന്ത്രിയുമായ എം എം മണി ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി .

നല്ല ഒന്നാന്തരം പെന്‍ഷന്‍ വാങ്ങിച്ചിട്ട് ഇഷ്ടം പോലെ തിന്ന ആളുകളുണ്ട്. എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു എന്ന് പറഞ്ഞാല്‍…

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ വോട്ടർമാരെ അപമാനിച്ചു സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണി. നല്ല ഒന്നാന്തരം പെന്‍ഷന്‍ വാങ്ങിച്ചിട്ട് ഇഷ്ടം പോലെ…

“മൂന്നാം ഇടതുസർക്കാർ “ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി നൽകൈ കേരളം

മൂന്നാം എൽഡിഎഫ് സർക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി നൽകൈ കേരളം കാസർകോ‍ട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് തരംഗം സംസ്ഥാനത്തുടനീളം ഗ്രാമ നഗര വ്യത്യസമില്ലാതെ ജനം…

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചങ്കിടിപ്പോടെ മുന്നണികള്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം . രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ. രാവിലെ എട്ടരയ്ക്കുള്ളിൽ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം

നടിയെ ആക്രമിച്ചു ബലാത്സംഗം ചെയ്ത കേസിൽ,ആറു പ്രതികൾക്കും 20 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും

നടിയെ ആക്രമിച്ചു ബലാത്സംഗം ചെയ്ത കേസിൽ പൾസർ സുനിയടക്കം ആറുപ്രതികൾക്കും 20 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിചാരണക്കോടതി വിധിച്ചു അതിജീവിതക്ക് അഞ്ചു ലക്ഷം രൂപ പിഴ ഒടുക്കണം .

കൊലപാതകവുമായി ബന്ധപ്പെട്ട് . പുറത്തുവന്ന ചിത്രങ്ങൾ ചിത്രപ്രിയയുടേതല്ലന്ന് എസ് പി ഹർദീക് മീണ

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് . പുറത്തുവന്ന ചിത്രങ്ങൾ ചിത്രപ്രിയയുടേതല്ലന്ന് വിശദീകരണവുമായി എ എസ് പി ഹർദീക് മീണ .

സറണ്ടർ ചെയ്ത പാസ്പോർട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള തന്റെ പാസ്പോർട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്

മലയാറ്റൂർ ചിത്രപ്രിയ കൊലപാതകത്തിൽ പൊലീസ് വാദങ്ങൾ തള്ളി പെണ്‍കുട്ടിയുടെ ബന്ധു,സി സി ടി വി ദൃശ്യങ്ങൾ ചിത്രപ്രിയയുടേതല്ല ?

മലയാറ്റൂർ ചിത്രപ്രിയ കൊലപാതകത്തിൽ പൊലീസ് വാദങ്ങൾ തള്ളി പെണ്‍കുട്ടിയുടെ ബന്ധു. പൊലീസ് കണ്ടെത്തലുകളിൽ സംശയമുന്നയിച്ച് കൊല്ലപ്പെട്ട ചിത്രപ്രിയയുടെ ബന്ധു ഇൻസ്റ്റഗ്രാം പോസ്റ്റിട്ടു.…

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ചായിരുന്നു അന്ത്യം.