Browsing Category

News

കശ്മീരിൽ വീണ്ടും ഏറ്റമുട്ടൽ മൂന്ന് ഭീകരരേ വധിച്ചു

കശ്മീരിലെ അനന്ത് നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഈസ ഫസ്ലി, സായിദ് ഒവൈസ് ഷാഫി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെ…

നേപ്പാളിൽവിമാനം തകർന്നുവീണ് അമ്പതിലേറെപ്പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യാത്രാവിമാനം തകര്‍ന്നുവീണു.  50 ൽ ഏറെ പേര് മരിച്ചതായാണ് ഇതുവരെയുള്ള വിവരം. ബംഗ്ലാദേശ് വിമാനമാണ് 78  യാത്രക്കാരുമായി തകര്‍ന്ന്…

പ്രവാസിയുടെ മരണം എഐവൈഎഫ് പ്രവർത്തകർക്ക് ജാമ്യം.

പുനലൂർ : പുനലൂരിൽ പ്രവാസി മലയാളി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രേണക്കുറ്റത്തിൽ അറസ്റ്റിലായ എഐവൈഎഫ് പ്രവർത്തകർക്ക് ജാമ്യം.ലഭിച്ചു . കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ്…

സിറോ മലബാർസഭ ഭൂമിയിടപാട് കർദിനാൾ ഒന്നാം പ്രതി

കൊച്ചി;സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്…

കുളക്കുമല ദുരന്തം മരണം 11 തെരച്ചിൽ അവസാനിപ്പിച്ചു

മൂന്നാർ :  തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ കാട്ടുതീയില്‍ അകപ്പെട്ട ട്രക്കിങ് സംഘത്തിലെ പതിനൊന്ന് പേര്‍ മരിച്ചു. വിപിന്‍, അഖില, തമിഴ്സെല്‍വന്‍, പുണിത, അനിത,…

കുമളിയിൽ വാഹനാപകടം ഒരാൾ മരിച്ചു രണ്ടുപേരെ കാണാനില്ല

കേരളാ തമിഴ്നാട് അതിർത്തിയിൽ കുമളിക്ക് സമീപം 500 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. രാജസ്ഥാൻ സ്വദേശി അലിം (30) ആണ് മരിച്ചത്. ഇയാൾ ആശുപത്രിയിലേക്ക് കൊണ്ടു പോകും…

നവാസ് ഷെരീഫിന് ചെരുപ്പേറ്

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗർഹി സാഹുവിലുള്ള ജമിയ നയീമിയ മതപാഠശാലയിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് സംഭവം. മുഫ്തി…

ഇന്ത്യ – ഫ്രാൻസിസ് 13 മില്യൺ പ്രതിരോധ വാണിജ്യ കരാർ

ഇന്ത്യയും ഫ്രാൻസിസ് തമ്മിൽ13 മില്യൺ ഡോളറിന്റ പുതിയ പ്രതിരോധ വാണിജ്യ കരാറിൽ ഒപ്പുവച്ചു .ഇന്ത്യ യിൽ സന്ദർശനം നടത്തിവരുന്ന ഫ്രാൻസ് പ്രിസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ…

അദ്വാനിയെ നരേന്ദ്രമോദി പൊതുവേദിയില്‍ അവഗണിച്ചെന്ന് ആക്ഷേപം

അദ്വാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുവേദിയില്‍ അവഗണിച്ചെന്ന് ആക്ഷേപം.ത്രിപുര മുഖ്യമന്ത്രിയായി ബിജെപിയുടെ ബിപ്ലവ് ദേവ് ചുമതലയേല്‍ക്കുന്ന ചടങ്ങിനിടെയാണ് മോദി അദ്വാനിയെ…

വിശന്നപ്പോൾ അല്പം ആരി മോഷ്ടിച്ചവനെ തല്ലികൊന്നവരാണ് കേരളീയർ :ജസ്റ്റിസ് ബി കമാൽ പാക്ഷ

മൂന്നാർ : ദിവസങ്ങളായി പട്ടിണികിടന്നപ്പോൾ അല്പം അരി മോഷ് ഷ്ഠിച്ചതിനാണ് ആദിവാസിയുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത് .അത്രക്കും മനസാക്ഷി മരവിച്ചവരായി മലയാളികൾ മാറിയിരിക്കുന്നു ഇത്…