Browsing Category
News
വിവാഹ തലേന്ന് അച്ഛൻ മകളെ കുത്തിക്കൊന്നു
മലപ്പുറം: വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ആതിര രാജ് (21) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 5…
ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
ഡല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍…
കൊരങ്ങാണി ദുരന്തം ഒരാൾ കുടി മരിച്ചു . മരണം19
കൊരങ്ങാണി വനത്തിൽ പടർന്ന തീയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കുടി മരിച്ചു .കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയശ്രീ 28 ആണ് മരിച്ചത് . 50 ശമനത്തിലധികം പൊള്ളലേറ്റ…
കേരളമടക്കമുള്ള സംസ്ഥാങ്ങളിൽ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കുന്നു : കേന്ദ്രം
ഏഴ് സംസ്ഥാനങ്ങളിലെ 35 ജില്ലകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നു
മുരളിമനോഹര്‍ ജോഷി അധ്യക്ഷനായ സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ട
ഡൽഹി : കേരളമടക്കമുള്ള സംസ്ഥാങ്ങളിൽ…
മൂന്നാർ എല്ലപ്പെട്ടിയിൽ ട്രെക്കിങ്ങിന്റെ മറവിൽ ഭൂമികയ്യേറ്റവും മൃഗവേട്ടയും ട്രെക്കിങ്ങിനെ തടസ്സമുണ്ടാകാതിരിക്കാൻ…
indiavisionmedia exclusive
*കയ്യേറ്റം ട്രക്കിങ്ങിന്റെ മറവിൽ ഇരുന്നൂറേക്കറിലധികം സ്ഥലത്ത് മരങ്ങൾ
വനം മാഫിയ വെട്ടിക്കടത്തി ,
*ട്രങ്കിങ്ങിന്റെ മറവിൽ വന്യമൃഗവേട്ട .
*ട്രാക്കിന്…
കാബൂൾ ചാവേറാക്രമണം ചാവേര്‍ ആക്രമണം 31പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കാബൂള്‍: കാബൂള്‍ സര്‍വകലാശാലയ്ക്കും കാര്‍ട്ടെ സഖി…
ഗോമാംസം കൈവശം വച്ചുവെന്നാരോപിച് യുവാവിനെ തല്ലികൊന്നകേസിൽ 11 ഗോരക്ഷ പ്രവർത്തകർക്ക് ജീവപര്യന്തം
ഝാര്‍ഖണ്ഡ്: ഗോമാംസം കൈവശം വച്ചുവെന്നാരോപിച്ച നിരപരാധിയെ തല്ലികൊന്നകേസിൽബിജെപി നേതാവുള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം. ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ…
സെൽഫികാൽ വഴുതി കനാലിൽ വീണ്,വിദ്യാർത്ഥിമരിച്ചു
ഉത്തർപ്രദേശ്: സെൽഫി ഭ്രമം ഒരു ജീവൻ കൂടെ പൊലിഞ്ഞു . ഉത്തർപ്രദേശിലെ മീററ്റിനടുത്താണ് സംഭവം. കൂട്ടുകാർക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കനാലിൽ വീണാണ് വിദ്യാർത്ഥിക്ക്…
ഇന്ത്യ-വിന്‍ഡീസ് ഏകദിനം ,കാര്യവട്ടത്ത്
തിരുവന്തപുരം :വിവാദങ്ങൾക് വിരാമമാകുന്നു ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വച്ചു നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍മാറുന്നു.…
ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കർശന നടപടി മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിക്കുന്നത്…