Browsing Category

News

നഗര മധ്യത്തിലെ പ്ലാറ്റിൽ കഞ്ചാവ് കൃഷി അമ്മയും മകളും അറസ്റ്റിൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടിനാട്ടു വ​ള​ർ​ത്തി​യ​തി​ന് റി​ട്ട. അ​ധ്യാ​പി​ക​യും മ​ക​ളും അ​റ​സ്റ്റി​ൽ. വീ​ട്ടു​ട​മ മേ​രിആ​ൻ ആ​ണ്…

റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​o മൂ​ന്നു പേ​ർ പി​ടി​യിൽ

തി​രു​വ​ന​ന്ത​പു​രം: മ​ട​വൂ​രി​ലെ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​​യി . കൊ​ല​യ്ക്ക്…

വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും-മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്

തിരുവന്തപുരം : വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു…

പെസഹവ്യാഴം , ദുഖവെള്ളി ദിവസങ്ങളിൽ ട്രഷറി തുറക്കണം :സർക്കാർ നിർദേശം വിവാദത്തിലേക്ക്

തിരുവനന്തപുരം : പെസഹവ്യാഴം , ദുഖവെള്ളി ദിവസങ്ങളിൽ ട്രഷറി തുറന്നു പ്രവർത്തിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വിവാദമാകുന്നു. സാമ്പത്തിക വർഷാവസാനത്തോട് അനുബന്ധിച്ചുള്ള…

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍

ഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. കണക്കും ഇക്കണോമിക്‌സും ഇയാള്‍ ഇവിടെ…

അവധി ദിവസങ്ങള്‍ കൈയ്യേറ്റം തടയാന്‍ പ്രതേക കർമ്മ പദ്ധതി

ഇടുക്കി: ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ മുതലെടുത്തുള്ള കൈയ്യേറ്റം തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതിയുമായി റവന്യൂവകുപ്പ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ പരിശോധനയ്ക്ക്…

ജുഡീഷ്യറിയിയില്‍ കേന്ദ്ര സര്‍ക്കാര്‍അനാവശ്യമായി ഇടപെടുന്നു :ജസ്റ്റിസ് ജെ ചെലമേശ്വര്‍

ജുഡീഷ്യറിയിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു മുഴുവന്‍ ജഡ്ജിമാരുടേയും യോഗം വിളിക്കണമെന്നും ചെലമേശ്വർ ആവശ്യപ്പെടുന്നു. ഡൽഹി : രാജ്യത്തെ ജുഡീഷ്യറിയിയില്‍ കേന്ദ്ര…

ബാങ്ക് തട്ടിപ്പിനെതുടർന്ന് മുങ്ങിയ വിജയമല്ലിക്ക് മൂനാം വിവാഹം ?

ഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയവിജയ് മല്യ അവിടെ മൂന്നാം വിവാഹത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 2016…

കൊക്കോകോളയിൽ നിന്നും വിഷബാധ 25000 നഷ്ടപരിഹാരം

.ഡല്‍ഹി: കൊക്കകോള കുടിച്ച് വിഷബാധയെത്തുടർന്ന് അവശനിലയിലായ ഡോക്ടര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം വിധി, ഡല്‍ഹി ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കൊക്കകോളയില്‍ നിന്നേറ്റ ഭക്ഷ്യവിഷബാധയാണ്…

മ​ഹാ​രാ​ഷ്ട്ര​യിൽ മാവോയിസ്റ്റുകൾ കിഴടങ്ങി

നാ​ഗ്പു​ര്‍: മ​ഹാ​രാ​ഷ്ട്ര​യിലെ ആദിവാസി മേഖലകൾ കേന്ദ്രികരിച്ച പ്രവർത്തിച്ചിരുന്ന അഞ്ച് മാവോയിസ്റ്റുകൾ കിഴടങ്ങി ​ടാക്കി​റോ​ളി പോ​ലീ​സി​നു മു​ന്പാ​ക​യൊ​ണ് ര​ണ്ടു സ്ത്രീ​ക​ളും…