Browsing Category

News

റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനുംപദ്ധതി

                         പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്ഗിര്‍ ഖാന്‍ ഡല്‍ഹി: ഇന്ത്യാ സൈനിക നീക്കത്തിനുപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനുംപദ്ധതി .ഇന്ത്യന്‍ സൈന്യം…

ദ​​​​​​ളി​​​​​​ത് സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ഹ​​​​​​ർ​​​​​​ത്താ​​ൽ

കൊച്ചിയിൽ ഗീതാനന്ദൻ അടക്കം 15ദളിത് പ്രവർത്തകരെ പോലീസ് കസ്റ്റഡിയില്ലെടുത്തു. കോഴിക്കോട് നിരവധി പ്രവർത്തകർ പോലീസ് പിടിയിൽ, തിരുവന്തപുരത്ത് കെ സ് ർ ടി സി സർവീസ് നിർത്തിവച്ചു. കൊച്ചി :…

കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎൽ ലും വേണം . രജനീകാന്ത്

ചെന്നൈ: കാവേരി വിഷയത്തിലെ തമിഴ്നാടിന്‍റെ പ്രതിഷേധം ഐപിഎൽ വേദിയിലും പ്രകടിപ്പിക്കണമെന്ന് തമിഴ് സൂപ്പർ താരം നടൻ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച്…

ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങൾ പൊതുനന്മക്ക് വേണ്ടിയാകണം. ചലമേശ്വര്‍

ഡൽഹി : സുപ്രീംകോടതിയിലെ പ്രശ്നങ്ങളിൽ വീണ്ടുംനിലപാട് വ്യക്തമാക്കി ജസ്റ്റിസ് ജെ. ചലമേശ്വര്‍. ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങൾ പൊതുനന്മക്ക് വേണ്ടിയാകണം.നിലവിലെ പ്രശ്നങ്ങൾ…

സിറിയയിൽ രാസായുധപ്രയോഗം..? 70 പേര് കൊല്ലപ്പെട്ടു

ദമാസ്‍കസ്: സിറിയയില്‍ വീണ്ടും വിമത ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം 70 പേര്‍ ഒരു ദിവസ്സം കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.…

ഡിജിറ്റൽ തട്ടിപ്പ് ജാഗ്രത നിർദേശങ്ങളുമായി സൗദിപോലീസ്

ദുബായ്: പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യപകമാകുയാണെന്ന് സൗദി പോലീസിന്റെ മുന്നറിയിപ്പ് ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെയും…

സി​നി​മയിലെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് എതിരെ തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ച്ഛ്, തെ​ലു​ങ്ക് ന​ടി ശ്രീ ​റെ​ഡ്ഡി

ഹൈ​ദ​രാ​ബാ​ദ്: സി​നി​മാ മേ​ഖ​ല​യി​ൽ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് ആ​രോ​പി​ച്ച് തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ച്ച തെ​ലു​ങ്ക് ന​ടി അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി…

കർണാടകയിൽ ലിം​ഗാ​യ​ത്തു​ക​ൾ കോൺഗ്രസ്സിനോടടുക്കുന്നും

ബം​ഗ​ളു​രു: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​ക്കു വ​ൻ തി​രി​ച്ച​ടി. ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തി​ലെ 30 പ്ര​മു​ഖ ഗു​രു​ക്ക​ൻ​മാ​ർ…

‘അമ്മ മകനെ 10 ലക്ഷത്തിനെ വിറ്റു

പനാജി : രണ്ടു ലക്ഷം രൂപയ്ക്കു 11 മാസം പ്രായമുള്ള മകനെ വിൽപ്പന നടത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. 32 കാരിയായ അമ്മ ഷൈല പാട്ടീൽ, കുഞ്ഞിനെ വിലക്ക് വാങ്ങിയ അമർ മോർജെ (32) വില്പന…

10 വിദ്യർത്ഥികളുടെ പ്രവേശനം തടയണമെന്ന് മേൽനോട്ടസമിതി

ദില്ലി: മലബാര്‍ മെഡിക്കല്‍ കോളേജിനെതിരെ പ്രവേശന മേല്‍നോട്ട സമിതി. 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി ആവശ്യപ്പെട്ടു. മലബാര്‍ മെഡിക്കല്‍ കോളേജില്‍…