Browsing Category
News
വരാപ്പുഴ കേസ്സ് : ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ റിമാൻഡിൽ
കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ പറവൂര്‍ കോടതി കോടതി റിമാന്‍ഡ് ചെയ്തു. സന്തോഷ്, ജിതിന് രാജ്, സുമേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 14…
ലോയ കേസ്സ് വിധി ..രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങൾ’മറുപടി വേണം. കോൺഗ്രസ്
ഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെട്ടിരുന്ന സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി…
ക്യൂബയിൽ കാസ്ട്രോ യുഗത്തിന്ത്യം. ഇനി “മിഗുൽ ഡയസ് -കാനിൽ”
ഹവാന , ക്യൂബ : കാസ്ട്രോ എന്ന കുടുംബപ്പേരില്ലാത്ത പ്രസിഡന്റാകും ഇനി ക്യൂബക്ക് ഭരിക്കുക . വൈസ് പ്രസിഡന്റ് മിഗുൽ ഡയസ് -കാനിൽ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്നാണ് ഔദ്യോഗികമായി…
വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണo :ചെന്നിത്തല
ഡൽഹി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലആവര്ത്തിച്ച്ആവശ്യപ്പെട്ടു . പൊലീസ് പ്രതികളാകുന്ന കേസുകള്‍ ഇരകള്‍ക്ക് കൂടി…
ഇറാൻഅമേരിക്കന്‍ ഡോളർ ഒഴിവാക്കി
ഔദ്യോഗിക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ ഡോറളിന് പകരം യൂറോ ഉപയോഗിക്കാനാണ് ഇറാന്റെ തീരുമാനം
സാമ്പത്തിക അസ്ഥിരത ഒഴിവാക്കുകയുമാണ് ലക്ഷ്യം
ടെഹ്റാൻ: അമേരിക്കന്‍ ഡോളറിനെ…
ആദ്യo ഉപദേശം നന്നയില്ലങ്കിൽ പിരിച്ചുവിടും ഡി ജി പി
തിരുവനന്തപുരം: പോലീസിൽ മോശം സ്വഭാവമുള്ളവരെ വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റപറഞ്ഞു .സേനയിലെ ഇത്തരക്കാരെ കണ്ടെത്തി നേരായ മാർഗത്തിലെത്തിക്കാൻ…
കരട് പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചു: യെച്ചൂരി
ഹൈദരാബാദ്:പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നയപരിപാടി സംബന്ധിച്ച്…
ലോയയുടെ മരണത്തിൽ അസ്വാഭാവികതയില്ല,.ഹർജികൾ സുപ്രീം കോടതി തള്ളി.
ഡൽഹി: ജസ്റ്റീസ് ബി.എച്ച്. ലോയ കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍…
സംസ്ഥാനത്തു കനത്ത ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നുസംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിർദേശം.…
ബ്രിട്ടനില്‍ മോഡിക്കെതിരെ വ്യപക പ്രതിഷേധം
മോദിയെ ഭീകരനും കൊലപാതകിയുമെന്ന് വിശേഷിപ്പിക്കുന്ന ബാനറുകളും മായി പ്രതിഷേധക്കാർ .
ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രദാനമന്ത്രിക്കെതിരെ വിദേശ രാജ്യത്തു ഇത്രയേറെ പ്രതിഷേധമുയരുന്നത്
ലണ്ടൺ…