Browsing Category

News

ശ്രീജിത്തിന്റെ കസ്റ്റഡിമരണം ജോർജ്‌ജിനെ സ്ഥലംമാറ്റി

എറണാകുളം: റൂറൽ എസ്പി എവി ജോർജിനെ സ്ഥലം മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റൂറൽ എസ് പിക്കെതിരെയും ആരോപണം ഉയർന്നിരുന്നു.…

ട്രെയിനിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമം സ്വാമിക്ക് നേരെ കുരുമുളക് സ്പ്രൈ

അങ്കമാലി :എറണാകുളം ഗുരുവായൂർ ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ അതിക്രമോച്ചുകയറിയ ഭക്തിയാനന്ദ സ്വരസ്വതിയാണ് 70 കംപാർട്ട്‌മെന്റിൽ സ്ത്രീകൾക്ക് നേരെ അപമാര്യതയായി പെരുമാറിയത്…

വരാപ്പുഴ യിൽ പോലീസിന്റെ കുറ്റസമ്മതം

 വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ      പ്രതികളല്ലെന്ന് പൊലീസ് കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പൊലീസ്.…

12 വയസ്സിൽ താഴെ കുട്ടികൾക്കെതിരെയുള്ള ബലാത്സംഗം വധശിക്ഷ?

ഡൽഹി : പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കത്വ, സൂറത്ത് പീഡനക്കേസുകളില്‍ രാജ്യമൊട്ടാകെ…

വിദേശ ഉടമസ്ഥത ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റടുത്തു

മാനന്തവാടി (വ​യ​നാ​ട്0: വ​യ​നാ​ട് ജി​ല്ല​യി​ലെ ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. 211 ഏ​ക്ക​ർ കാ​പ്പി​ത്തോ​ട്ടം ഏ​റ്റെ​ടു​ത്തു ജി​ല്ലാ ക​ള​ക്ട​ർ…

ശ്രീജിത്തിന് സ്റ്റേഷനിൽവച്ച് ക്രൂരമർദനമേറ്റതിന് ശാസ്ത്രീയ തെളുവുകൾ

കൊച്ചി: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന് സ്റ്റേഷനിൽവച്ച് ക്രൂരമർദനമേറ്റതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. എസ്ഐ ജി.​​​എ​​​സ്. ദീപക് ശ്രീജിത്തിനെ മർദിച്ചതായുള്ള ശാസ്ത്രീയ…

കോൺഗ്രസ് പ്രവർത്തകൻകൊല്ലപ്പെട്ടകേസിൽ സി പി ഐ എം പ്രവർത്തക ന് വധശിക്ഷ

ആലപ്പുഴ: ചേർത്തലയിലെ കോൺഗ്രസ് പ്രവർത്തകൻ കെഎസ് ദിവാകരന്റെ രാഷ്ട്രീയ കൊലപാതകത്തില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ ബൈജുവിനെയാണ് കോടതി വധശിക്ഷയ്ക്ക്…

അയൽക്കാരിയെക്കൊന്ന് ആഭരണം മോഷ്ടിച്ച് ഭാര്യയുടെ ജന്മദിനം ആഘോഷി ച്ച യുവാവ് പിടിയിൽ

ചെന്നൈ : ചെന്നൈയിലെ വീരപാണ്ടിനഗറിൽ ചൂളൈമേട് ഒന്നാം നമ്പർ തെരുവിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് .തെരുവിൽ താമസക്കാരനും മലയാളിയുമായ പാലക്കാട് സ്വദേശി അജിത്കുമാറാണ്(23)…

മിസൈല്‍-ആണവായുദ്ധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കിങ് ജോങ് ഉന്‍

ന്യൂയോർക് :മിസൈല്‍- ആണവായുധ പരീക്ഷണങ്ങള്‍ എത്രയും വേഗം നിര്‍ത്തിവെക്കുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കൊറിയന്‍…

ജനറൽ സെക്രട്ടറിയെ പുതിയ കേന്ദ്ര കമ്മറ്റി തീരുമാനിക്കും: കാരാട്ട്

ഹൈദ്രബാദ് : സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന കാര്യം തീരുമാനിക്കുക പുതിയ കേന്ദ്ര കമ്മറ്റിയായിരിക്കുമെന്ന് പ്രകാശ് കാരാട്ട്. ന്യൂനപക്ഷ രേഖ…