Browsing Category

News

സ്വവര്‍ഗരതി സൈന്യത്തില്‍ അനുവദിക്കില്ലെന്നും കരസേനാ മേധാവി

ഡല്‍ഹി : സൈനിക നിയമ പ്രകാരമേ സേനയിലെ കാര്യങ്ങള്‍ തീരുമാനിക്കാനാവുകയുള്ളൂവെന്നും സ്വവര്‍ഗരതി സൈന്യത്തില്‍ അനുവദിക്കില്ലെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.…

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് സെസ് ചുമത്താൻ ജിഎസ് ടി അനുമതി

ഡൽഹി: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് സെസ് ചുമത്താൻ ജിഎസ് ടി കൗൺസിൽ അനുമതി നൽകി. ഏതൊക്കെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ചുമത്തുമെന്ന് ബജറ്റിൽ…

അലോക് വര്‍മ തീകെടുത്തട്ടേ … സിബിഐ തലപ്പത്തു നിന്നും മാറ്റി. ഫയർ സർവീസ് ഡയറക്ടർ ജനറലായാണ് വർമയെ മാറ്റിയത്

ഡല്‍ഹി: അലോക് വര്‍മയെ സിബിഐ തലപ്പത്തു നിന്നും വീണ്ടും മാറ്റി. സെലക്ഷന്‍ സമിതി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനമായത്.അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തീരുമാനത്തില്‍…

സ്ത്രീ വിരുദ്ധ പരാമർശം കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കൊച്ചി: ശബരിമല കർമ്മ സമിതിയുടെ സമരത്തിനിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി…

മുന്നാക്ക സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കി

ഡൽഹി : മുന്നാക്ക സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് തള്ളിയത്.ബില്‍…

കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരതി ഉടൻ കുറ്റപത്രം നടത്തിപ്പിന് സ്പെഷ്യൽ പ്രോസിക്യുട്ടർ

കോട്ടയം :കന്യാസ്ത്രീയുടെ ലൈകിക പീഡന കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജിതേഷ് ജെ. ബാബു സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിനിയമിച് സർക്കാർ ഉത്തരവായി . ബലാത്സംഘ…

കുവൈറ്റിൽ ഒന്നരലക്ഷം അനധതികൃത താമസക്കാർ

കുവൈറ്റ് സിറ്റി : നാളുകളയായി കുവൈത്തിൽ അനധികൃതമായി കഴിയുന്ന വിദേശികളുടെ കണക്കുകൾ താമസകാര്യ വകുപ്പ്പ്രസിദ്ധപ്പെടുത്തി . സ്ത്രീകൾ ഉൾപ്പെടെ ഒരു ലക്ഷത്തി ഒമ്പതിനായിരം വിദേശികൾ ആണ്…

ശബരിമലയില്‍ വീണ്ടും യുവതി എത്തി,മലകയറാൻ സഹായിച്ചത് അയ്യപ്പ സേവാ സംഘം

തിരു: വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്ക് ഒരു യുവതികുടി ശബരിമലയിൽ ദർശനം നടത്തിയതായി അവകാശപ്പെട്ടു രംഗത്തെത്തി 36 വയസ്സുള്ള മഞ്ജു എന്ന യുവതിയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇവര്‍…

ശബരിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തീർഥാടകൻ മരിച്ചു

ശബരിമല: കാട്ടാനയുടെ ആക്രമണത്തിൽ തീർഥാടകൻ പരമശിവം(35) മരിച്ചു. തമിഴ്നാട്ടിലെ സേലത്തു നിന്നെത്തിയ ഭക്തനാണ് പരമശിവം. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ്.…

സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്ക് തോട്ടം മേഖല നിശ്ചലം

മൂന്നാർ : സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച 48 മണിക്കൂർ ദേശീയ പണിമുടക്കിൽ ഇടുക്കിയിലെ തോട്ടം മേഖലയും നിശ്ചലമായി. ഒരു ലക്ഷത്തോളം തൊഴിലാളികൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്…