Browsing Category

News

അഭിമന്യുവിന്‍റെ സ്വപ്നവീട്: മുഖ്യമന്ത്രി ഇന്ന് താക്കോൽ കൈമാറും

ഇടുക്കി: എറണാകുളം മഹാരാജാസ്സിൽ വർഗീയ ഭ്രാന്തന്മാർ കൊലചെയ്ത അഭിമന്യുവിന്‍റെ കുടുംബത്തിന് പാർട്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഇന്ന് നടക്കും ഒടുവിൽ അഭിമണ്ണുവിന്റെ മറ്റൊരു…

അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് ,മലകയറാൻ  നൂറിലധികം സ്ത്രീകൾ 

തിരുവനന്തപുരം: അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ…

മുനമ്പം തുറമുഖം വഴി മനുക്ഷ്യകടത്ത് നാല്പത് പേര് ഓസ്‌ട്രേലിയയിലേക്ക് കടന്നു

കൊച്ചി: കൊച്ചി മുനമ്പം ഹാർബർ വഴി മനുഷ്യകടത്തെന്ന് സൂചന. മത്സ്യ ബന്ധന ബോട്ട് വഴിയാണ് നാൽപ്പതോളം പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയതെന്നാണ് .പോലീസ് സംശയിക്കുന്നുന്നത് ഐ ബി ഉദ്യോഗസ്ഥർ…

റിസോർട് ഉടമയും ജീവനക്കാരനും മരിച്ച നിലയിൽ

മൂന്നാർ :മൂന്നാറിന് സമീപം പൂപ്പാറയിൽ നടുപ്പാറ റിസോർട്ടിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. നടുപ്പാറ റിഥം ഓഫ് മൈൻറ് ഉടമ രാജേഷ് വർഗീസ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ…

ഖനം നിർത്തി ചർച്ചകില്ല ഇ പി ജയരാജൻ

തിരുവനന്തപുരം :ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ലെന്നും ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങളറിയുന്നതെന്നും…

അലോക് വര്‍മ്മക്കെതിരെ കേന്ദ്രം; സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും

ഡൽഹി :മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും.മാംസ വ്യാപാരി മൊയീന്‍ ഖുറേഷിക്കെതിരായ കള്ളപ്പണക്കേസില്‍ ഹൈദരബാദ്…

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്ത്യാഗേറ്റിന് സമീപം അമർജാവൻ ജ്യോതികരുകയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാഗേറ്റിന് സമീപത്തുവെച്ചാണ് യുവതിയെ…

എ പത്മകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരൻ

തിരുവനന്തപുരം: ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരൻ എം എല്‍ എ. സിപിഎമ്മിൽ തുടർന്നാൽ പത്മകുമാറിന് ഒരു രക്ഷയും ഉണ്ടാകില്ലെന്നും…

ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കൊലപാതക പരമ്പര എടപ്പാളിക്ക് പങ്ക് ?

ന്യൂഡൽഹി : ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി രേഖകൾ കവർന്നത് നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്ക്ക് വേണ്ടിയാണെന്ന…

ഗോവയിലെ സിമന്‍റ് ഫാക്ടറിയില്‍ പൊട്ടിത്തെറി

പനാജി:പനാജി: ഗോവയിലെ സിമന്‍റ് ഫാക്ടറിയില്‍ പൊട്ടിത്തെറി, ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ട്യൂം ഇൻഡസ്ട്രിയൽ…