Browsing Category
News
ജോയ്സ് ജോര്‍ജ് എം.പിയോ കുടുംബമോ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് മുന്‍ ഭൂവുടമകള്‍
കൊച്ചി :വരുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കൊട്ടാക്കമ്പൂർ ഭൂമി വിവാദം കത്തിച്ച് ജോയ്സ് ജോർജി നെ നേരിടാൻ ഒരുങ്ങിയ കോൺഗ്രസ്സിനും യു ഡി ഫ് നും തിരിച്ചടി നൽകി കൊണ്ട് ജോയ്സിന്റെ…
കർണാടകയിൽ കുതിരക്കച്ചവടം ബി ജെ പി കൊപ്പം ചേർന്നാൽ മന്ത്രി സ്ഥാനവും കൊടികളും
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയകരുനീക്കങ്ങളാണ് അരങ്ങേറുന്നത് രണ്ടും സ്വതന്ത്രരും ഏഴ് കോൺഗ്രസ്സ് എം എൽ എമാരും ബി ജെ പി താവളത്തി ചെന്നെത്തി കോടികൾ മറയുന്ന രാഷ്ട്രീയ…
ഐഎ എസ് ന് ഇത് നല്ലകാലം എല്ലാം സർക്കാർ നോക്കിക്കോളും
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സംസ്ഥാനമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശകൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾക്കാണ് അനുമതി…
ഫ്രാങ്കോ മുളക്കലിനെതിരായ സമരം കന്യാസ്ത്രീകളേ സ്ഥലം മാറ്റി അന്ത്യശാസനം
ഡൽഹി :ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീക്ക്കുട്ട സ്ഥലമാറ്റികൊണ്ടുള്ള സഭയുടെ അന്ത്യശാസനമിറങ്ങി . മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറലാണ്…
യുവതി പ്രവേശനം മോദിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ്സെടുക്കണം :യെച്ചൂരി
ഡൽഹി :ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് എതിരെ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടികള്‍…
ആലപ്പാട് കരിമണല്‍ ഖനനം സീ വാഷ് നിര്‍ത്തി ചർച്ച
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ സമരക്കാരുമായി നാളെ ചര്‍ച്ച നടത്തും.താത്കാലികമായി സീ വാഷ് നിര്‍ത്തി വെയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല…
കെ.എസ്.ആര്.ടി.സി സമരം മാറ്റിവെച്ചു
തിരുവനന്തപുരം :അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റി വച്ചതായി സംയുക്തതൊഴിലാളി സംഘടനാനേതാക്കൾ പാഞ്ഞു സമരവുമായി മുന്നോട്ട് പോകുമെന്നായിരുന്നു ഇതുവരെ കെ.എസ്.ആര്.ടി.സി…
ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞു യുവതികളെ പമ്പയിലേക്ക് മടക്കി
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തടഞ്ഞു. നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.…
ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞു
പമ്പ: ശബരിമലയിൽ ദർശനം നടത്താനെത്തിയ 2 യുവതികളെ നീലിമലയിൽ തടഞ്ഞു. കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്താണ് യുവതികളിലൊരാൾ. ഷനില എന്നാണ് രണ്ടാമത്തെ യുവതിയുടെ പേര്. ദർശനം നടത്താതെ…
സ്വതന്ത്രന്മാർ പിന്തുണ പിൻവലിച്ചു കർണാടക മന്ത്രിസഭാ പ്രതിസന്ധിയിലേക്ക്
ബംഗളുരു: സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും ആർ ശങ്കറും സർക്കാരിനുളള പിന്തുണ പിൻവലിച്ചതോടെയാണ് അട്ടിമറിസാധ്യത തെളി ഞ്ഞു ഏതു നിമിഴവും നിലാപൊത്തിയേക്കാവുന്ന രീതിയിൽ അടിയുലയുകയാണ് .…