Browsing Category

News

 ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തിട്ടില്ല ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി :ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്ന അമേരിക്കൻ ഹാക്കറുടെ അവകാശവാദം ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കരുതിക്കൂട്ടിയുള്ള കുപ്രചരണമാണ് ലണ്ടനിൽ നടന്ന ചടങ്ങിൽ…

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തു യു സ് ഹാക്കർ

ലണ്ടൺ : രാജ്യത്തു നടന്ന പല തെരെഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ…

തലയ്ക്കു വെളിവില്ലാത്ത കേരളത്തിന്‍റെ വൈദ്യുതി മന്ത്രിയെ ഭ്രാന്താശുപത്രിയിൽ ആക്കണംപികെ കൃഷ്ണദാസ്:

തിരുവനന്തപുരം: തലയ്ക്കു വെളിവില്ലാത്ത കേരളത്തിന്‍റെ വൈദ്യുതി മന്ത്രിയെ ഭ്രാന്താശുപത്രിയിൽ ആക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തിരുവനന്തപുരത്ത് നടന്ന എസ്ജെഡി…

നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പിന്മാറി.

ഡൽഹി : പുതിയ സി.ബി.ഐ ഡയരക്ടറെ നിയമിക്കാനുള്ള സെലക്ഷന്‍ സമിതി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് പിന്മാറ്റം. പ്രധാന മന്ത്രി അധ്യക്ഷനായ സമിതിയില്‍ കോണ്‍ഗ്രസ്സ് ലോക്സഭ നേതാവ്…

ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ നടി ലീന മരിയ പോൾ വീണ്ടും പൊലീസിന് മൊഴി നൽകി

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ നടി ലീന മരിയ പോൾ വീണ്ടും പൊലീസിന് മൊഴി നൽകി. കൊച്ചിയിലെ അഭിഭാഷകന്‍റെ വീട്ടിൽ വച്ചാണ് രണ്ടാം തവണ ലീന മരിയ പോൾ പൊലീസിന് മൊഴി നൽകിയത്.…

എം പാനൽ ജീവനക്കാരുടെ സമരം ഇന്നുമുതൽ

തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. സര്‍ക്കാരും തൊഴിലാളി…

പോള്‍ പറമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു 

ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവും കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയും ചെയ്യുന്ന പോള്‍ പറമ്പിയെ…

ശബരിമലയിലെ സമരത്തിന് പിന്നിൽ ജാതി മേധാവികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :ശബരിമലയിലെ സമരത്തിന് പിന്നിൽ ജാതി മേധാവികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ പ്രവേശനം വിലക്കിയ കേരള ഹൈക്കോടതിയുടെ 1991ലെ വിധി തിരുത്തുകയാണ് സുപ്രിം കോടതി…

പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് പ്രശ്നമുണ്ടോയോ കോടിയേരി ?

തിരുവനന്തപുരം : ശബരിമല സമരത്തിൽ കര്‍മ്മ സമിതി പ്രക്ഷോഭത്തിന് നൽകുന്ന പിന്തുണയിൽ അമൃതാനന്ദമയിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കര്‍മ്മ സമിതിയുടെ…

ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും അറിവില്ലാത്തതുമാണ് ശബരിമല പ്രശ്നത്തിനും കാരണമെന്ന് മാതാ…

തിരുവനന്തപുരം: . ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുമാണ് മിക്ക പ്രശ്നത്തിനും കാരണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.ഓരോ ക്ഷേത്രത്തിനും…