Browsing Category
News
റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ റിപ്പോർട്ട് സർക്കാർ അനുകൂലം
ഡൽഹി : റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ വച്ചു . കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ആണ് റിപ്പോര്‍ട്ട് സഭയിൽ വച്ചത് . വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം…
രാജ്യത്തെ ക്ഷിരമേഖലയെ തകർക്കാൻ , മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ “ആര്‍സിഇപി”
ഡൽഹി :മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി( റീജിയണൽ കോപമ്പ്രെഹെൻസീവ് ഇക്കണോമിക് പാർട്ടൺഷിപ് )സഹകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ മില്‍മ ഉള്‍പ്പെടെ ക്ഷീര…
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ കോണ്‍ഗ്രസുമായി ധാരണ ? :സീതാറാം യെച്ചൂരി
ഡൽഹി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നൽകി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സാധ്യമായ എല്ലാ…
റഫാല്‍ ഇടപാട് സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും
ഡൽഹി :റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍…
റഫാൽ ഇടപാടിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ടിട്ട് രാഹുൽ ഗാന്ധി ,മോദി ഇടനിലക്കാരനും ചാരനു മാണ്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമായെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാൽ ഇടപാടിന്റെ വിവരങ്ങൾ അനിൽ…
കോട്ടയത്ത് പി.സി തോമസ് എൻ ഡി എ സ്ഥാനാര്‍ത്ഥി
കോട്ടയംഎൻ ഡി എ സീറ്റ് നൽകിയാൽ പി.സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എന്‍.ഡി. എ നേതാക്കള്‍ അനൗദ്യോഹിക…
പാഠ്യപദ്ധതിയിൽ പരിഷകരാവും വേണം മുഖ്യമന്ത്രി
തിരുവനതപുരം ലോകവൈജ്ഞാനിക രംഗത്തെ എല്ലാ മുന്നേറ്റങ്ങളും സ്വാംശീകരിക്കാൻ കഴിയുന്ന വിധത്തിൽ പാഠ്യപദ്ധതി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ, എയ്ഡഡ്, സ്വയംഭരണ…
സബ് കളക്ടറേ നായികരിച്ച നിയമസഭയിൽ റവന്യൂ മന്ത്രി
തിരുവനന്തപുരം: സബ് കളക്ടര്‍ക്ക് റവന്യൂ മന്ത്രി നിയമസഭയില്‍ ക്ലീന്‍ ചീറ്റ് നല്കി.സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ നടപടികള്‍ നിയമ വിധേയം ആയിരുന്നു എന്ന് റവന്യൂ മന്ത്രി…
രേണു രാജിനെ എംഎൽഎ ശകാരിച്ചു’; ഉദ്യോഗസ്ഥരെ ശകാരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു.സബ് കളക്ടറെ പിന്തുണച്ച് ജില്ലാ…
ഇടുക്കി: അനധികൃത നിർമാണത്തിനെതിരെ നിലപാടെടുത്ത സബ് കലക്ടർ രേണുരാജിനെ പിന്തുണച്ച് ഇടുക്കി ജില്ലാ കലക്ടറുടെ റിപ്പോർട്. മുതിരപ്പുഴയാറിനോട് ചേർന്നുളള പഞ്ചായത്തിന്റെ നിർമാണം നിയമങ്ങൾ…
രേണുരാജിനെതിരെ സ്പീക്കര്‍ക്ക് എസ് രാജേന്ദ്രന്റെ പരാതി രേണു രാജ് ഫോണിലൂടെ മോശമായി പെരുമാറി
തിരുവനന്തപുരം : ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരെ പരാതിയുമായി എസ് രാജേന്ദ്രൻ എംഎൽഎ. സബ് കളക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് എസ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് പരാതി നൽകി. രേണു രാജ്…