Browsing Category
News
തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം.
തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ…
നരേന്ദ്രമോദി ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ…
ആന്ധ്രാപ്രദേശില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ത്ഥി.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ത്ഥി. ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകരാറായതില്‍…
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെയ്പിന് ഉത്തരവ്.
റോക്ക്‌ലാന്റ് കൗണ്ടിക്കു പുറകെ ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ബ്രീക്കിലിനിലെ ചില പ്രത്യേക ഭാഗങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും…
സ്മൃതി ഇറാനിയും സോണിയ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ലോക്സഭ തെരഞ്ഞെടുപിൽ റായ്ബറേലിയിൽ മത്സരിക്കുന്ന യു.പി.എ ചെയർപേഴ്‌സൺ സോണിയ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമർപ്പിക്കുക. രാഹുൽ ഗാന്ധി,…
അയ്യപ്പൻറെ പേരിൽ വോട്ടുപിടുത്തം സുരേഷ് ഗോപി യുടെ പത്രിക തല്ലുമോ ? ഇന്നറിയാം
അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയ സംഭവത്തിൽ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നൽകിയ വിശദീകരണത്തിൽ ജില്ലാ കളക്ടർ ടി വി അനുപമ ഇന്ന് തീരുമാനം എടുക്കും. അയ്യപ്പന്‍ ഒരു…
20 സംസ്ഥാനങ്ങളിലെ91 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും…
ലോകത്ത് വായു മലിനീകരണം കൂടിയ 15 നഗരങ്ങളിൽ 14ഉം ഇന്ത്യയിൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വരാണസിയുൾപ്പടെ, ലോകത്ത് വായു മലിനീകരണം കൂടിയ 15 നഗരങ്ങളിൽ 14ഉം ഇന്ത്യയിൽ. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പട്ടികയിലാണ് രാജ്യത്തിന്…
”ആരും ബി.ജെ.പിക്ക് വോട്ട് ചെയ്യരുത്” കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യചെയ്തു
ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഹരിദ്വാർ ജില്ലയിലെ ലക്സർ പോലീസ് സ്റ്റേഷൻ പരിധിയിലെ ധഡ്ചെക്ക് ഗ്രാമത്തിൽ ഈശ്വര്‍ ചന്ദ് ശര്‍മ്മ 65 ണ് തന്റെ മരണത്തിന് പിന്നിൽ നരേന്ദ്ര മോഡി ഗവർമെന്റ് ആണെന്ന്…
ഇന്ത്യന്‍ അമേരിക്കന്‍ പ്രൊസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ഫെഡറല്‍ ജഡ്ജിയായി ട്രംപ് നോമിനേറ്റ് ചെയ്തു.
ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ന്യൂയോര്‍ക്ക് ഇസ്റ്റേണ്‍ ഡിസ്ട്രിക്റ്റ്, യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്തു.…