Browsing Category
News
കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ഇന്ന് ആരംഭിക്കും.
കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ഇന്ന് ആരംഭിക്കും. പിഴവുകൾ തിരുത്തി പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രമാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. ജൂൺ മാസത്തോടെ സാക്ഷി…
സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ദില്ലിയിൽ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നു.
സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ദില്ലിയിൽ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് ഉദിത് രാജ്…
കൊളംബോ അക്രമം ഇസ്ലാമിക് സ്റ്റേറ്റ്; അക്രമികളുടെ ചിത്രം പുറത്തുവിട്ടു
ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. 320 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സംഘടന…
ഇൻഡിയാ ചൈന അതിർത്തിയിൽ ഭൂചലനം
അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനം ഇന്ന് പുലര്‍ച്ചെ 1.45 നാണ് അനുഭവപ്പെട്ടത്.ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും…
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്തു.
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്തു. തൃക്കാക്കര എ.സി.പിക്കാണ് അന്വേഷണ ചുമതല.സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ ബസ് ജീവനക്കാരായ…
”കൊലക്കേസ് പ്രതിയാണ് അമിത് ഷാ” അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷാ. കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക്കിയ മാന്ത്രികനാണ്…
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി. സുപ്രീം കോടതിയിലെ മുതിർന്ന ജസ്റ്റിസുമാരടങ്ങിയ സമിതിയാണ് ആരോപണം അന്വേഷിക്കുക. ചീഫ്…
തൃശൂര്‍ മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു.
മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു.…
സംസ്ഥാനത്തെ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു.
സംസ്ഥാനത്തെ ഇരുപത് ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു. ആറ് മണിക്ക് വോട്ടിംഗിന്‍റെ ഔദ്യോഗികമായി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും ഇതുവരെ…
സംസ്ഥാനത്ത് കനത്ത പോളിംഗ് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്.…