Browsing Category
News
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല
കേരളത്തിലെ സാധാരണ ജനജീവിതം സ്തംഭിപ്പിക്കുകയും, വിനോദ സഞ്ചാരികള്‍ക്കും കേരളം സന്ദര്‍ശിക്കുന്ന പ്രവാസി മലയാളികള്‍ക്കും ഒരു പോലെ ദുരിതം വിതറുകയും ചെയ്യുന്ന അപ്രതീക്ഷ ഹര്‍ത്താല്‍…
അന്തരിച്ച വാർത്ത അവതാരകൻ ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതു ദർശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി.
അന്തരിച്ച വാർത്ത അവതാരകൻ ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതു ദർശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. കേരള ഹൗസ് റസിഡന്റ് കമ്മീഷ്ണർ പൊതു ദർശനത്തിനു അനുമതി നിഷേധിച്ചതായാണ്…
പോലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുമെന്ന് ഡിജിപി.
പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായുള്ള ആരോപണം എഡിജിപി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . സംഭവം സത്യമാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും ഡിജിപി…
പുതുവര്‍ഷദിനത്തില്‍ കേരളത്തില്‍ കൊച്ചിയിൽ ചാവേര്‍ ആക്രമണം
കൊച്ചിയിൽ പുതുവര്‍ഷ ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കര്‍. അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നുമാണ് നിര്‍ദ്ദേശം…
കിരൺ ബേദിക്ക് വൻ തിരിച്ചടി:ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി
പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്ക് വൻ തിരിച്ചടി. ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ്…
വിമാനത്താവള ജീവനക്കാരനിൽ നിന്നും 10 കിലോ സ്വർണം പിടിച്ചെടുത്തു
തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനകരണയിൽ നിന്നും എയർ കസ്റ്റംസ് ഇൻറലിജൻസ് 10 കിലോ സ്വർണം പിടികൂടി. എയർ പോർട്ടിലെ എസി മെക്കാനിക്കായ അനീഷിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ…
മോദിക്കും ,അമിത് ഷാ ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യോഗം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്കെതിരായ തെരെഞ്ഞെടുപ്പ് ചട്ട ലംഘന പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രത്യേക യോഗം ചേരും.നരേന്ദ്ര…
റഫാല്‍ പുനപരിശോന ഹർജി ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന സുപ്രിം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്…
ഐഎസ് ബന്ധം: കാസര്‍ഗോഡ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
ഐഎസ് ബന്ധമുള്ള യുവാവ് കൊച്ചിയില്‍ അറസ്റ്റിലായി. കാസര്‍ഗോഡ് സ്വദേശി റിയാസാണ് പിടിയിലായിരിക്കുന്നത്. ഇയാളെ നാളെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.ശ്രീലങ്കയില്‍ നടന്ന…
വാർത്തകൾ വായിക്കുന്നത് ഗോപൻ .. ഓർമയായി
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ആകാശവാണി മുൻ വാർത്താ അവതാരകനുമായ ഗോപൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം