Browsing Category

News

ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നത് ഉറപ്പെന്ന് രാഹുല്‍ ഗാന്ധി.

ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നത് ഉറപ്പെന്ന് രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ കള്ളനാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രസ്താവന…

‘കിഴടങ്ങാത്ത പോരാളി” ഐഎന്‍എസ് രഞ്ജിത് സേനയില്‍ നിന്ന് വിരമിക്കുന്നു

നാവികസേനയുടെ മുന്‍നിര പടക്കപ്പലായ ഐഎന്‍എസ് രഞ്ജിത് സേനയില്‍ നിന്ന് വിരമിക്കുന്നു. കപ്പലിന്റെ ഡി കമ്മീഷന്‍ തിങ്കളാഴ്ച നടക്കും. 36 വര്‍ഷം നീണ്ട സേവനത്തിനൊടുവിലാണ് കപ്പല്‍ ഡി…

അഞ്ചാം ഘട്ട വോട്ടെടുപ്പിന് ഇന്ന് കലാശക്കൊട്ട്

അമേഠിയും റായ്ബറേലിയും അടക്കം അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളിൽ ഇന്ന് പരസ്യ പ്രചാരണം തീരും. രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മല്‍സരിക്കുന്ന അമേഠിയിൽ…

മസൂദ് അസറിന്റെ സ്വത്തുക്കൾ പാകിസ്ഥാനും ഫ്രാൻസും മരവിപ്പിച്ചു.

ഐക്യ രാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഘ്യാപിച്ചതിന് തൊട്ടു പിന്നാലെ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ പാകിസ്ഥാൻ മരവിപ്പിച്ചു. മസൂദ് അസറിന് യാത്ര…

ഉപതെരഞ്ഞെടുപ്പിൽ എൻ സി പി സ്ഥാനാർത്ഥി മാണി സി കാപ്പൻ

കേരളാകോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേർന്ന എൻസിപി…

ഗുണനിലവാരമില്ല; മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു

വേണ്ടത്ര ഗുണനിലവാരമില്ലാത്ത തുടര്‍ന്ന് മരുന്നുകള്‍ നിരോധിച്ചു. ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍…

നടിയെ ആക്രമിച്ച കേസ്സ് വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന്…

പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ജില്ലാ കലക്ടർ തെളിവെടുപ്പ് തുടങ്ങി

പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ജില്ലാ കലക്ടർ തെളിവെടുപ്പ് തുടങ്ങി. പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166ാം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, എൽഡിഎഫ്…

ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും ഗ്രാഫിക് ഡിസൈനറുമായ യുവാവ് അറസ്റ്റിൽ.

ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ചിത്രകലാ അധ്യാപകനും ഗ്രാഫിക് ഡിസൈനറുമായ യുവാവ് അറസ്റ്റിൽ. ഗ്രാഫിക് ഡിസൈനറായ വിജയ് ആണ് തുമ്പ പൊലീസിൻറെ പിടിയിലായത്. കഴക്കൂട്ടത്ത്…

CYCLONE FANI LIVE BLOG

105 കിലോമീറ്റർ വേഗത്തിൽ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിൽ മാത്രം ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ മരിച്ചവരുടെ എണ്ണം…