Browsing Category
News
തീരദേശ പരിപാലന നിയമം ലംഘിച്ചു കൊച്ചിയിലെ 6 ഫ്ലാറ്റുകൾ പൊളിച്ചുനീക്കുവാൻ സുപ്രിംകോടതി നിർദ്ദേശം
തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന്…
റോബര്ട്ട് വദ്ര അഞ്ച് വര്ഷത്തിനുള്ളില് ജയിലഴിക്കുള്ളിലാവുമെന്ന് നരേന്ദ്രമോദി.
കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്ത്താവ് റോബര്ട്ട് വദ്ര അഞ്ച് വര്ഷത്തിനുള്ളില് ജയിലഴിക്കുള്ളിലാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വദ്രയുടെ പേരെടുത്ത്…
പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തിൽ ബാലകൃഷ്ണൻ- വിമല ദമ്പതികളുടെ മകൾ ഭവ്യയാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യ…
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളുടെ ആത്മഹത്യയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെഎസ്യു.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളുടെ ആത്മഹത്യയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെഎസ്യു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന്…
മധുര കൊല്ലിമലയില് ദളിത് യുവാവിനെ മേല് ജാതിയില്പ്പെട്ടവര് മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി.
മധുര കൊല്ലിമലയില് ദളിത് യുവാവിനെ മേല് ജാതിയില്പ്പെട്ടവര് മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. തിരുവാരൂര് ജില്ലയിലെ മന്നാര്ഗുഡിക്കടുത്തുള്ള…
ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിപ്പ്: യുവാവിനെ നടുറോഡിൽ ചെരിപ്പിന് തല്ലി സ്ത്രീ
അഴിമതി വിരുദ്ധ ബ്യൂറോയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന വ്യാജെന പണം തട്ടാൻ ശ്രമിച്ചയാളെ വനിത നടുറോഡിലിട്ട് തല്ലി. ജംഷഡ്പുരിലെ മാംഗോ മേഖലയിലാണ് സംഭവം. ആന്റി കറപ്ഷൻ ബ്യൂറോ…
വയനാട് പുല്പ്പള്ളിയില് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി.
വയനാട് പുല്പ്പള്ളിയില് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി.നേരത്തെ ഈ പ്രദേശത്തെ ഒരു വീട്ടില് വളര്ത്തുന്ന ആടിനെ പിടികൂടിയ കടുവ അതിനേയും കൊണ്ട് കാട്ടിലേക്ക് പോയിരുന്നു.…
ശ്രീലങ്കന് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് 40 പേര് നിരീക്ഷണത്തില്
ശ്രീലങ്കയില് ഇസ്റ്റര് ദിനത്തിലുണ്ടായ സ്പോടനത്തിന്റെ പശ്ചാത്തലത്തില് കേരളത്തില് 40 ഓളം പേര് പൊലീസ് നിരീക്ഷണത്തില്. ഇവരെ വിശദമായി ചോദ്യം ചെയ്യാനായി ഇവരുടെ വിശദവിവരങ്ങളടങ്ങിയ…
ഓഹരി വിപണിയിൽ നഷ്ടത്തുടക്കം
ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്ടത്തുടക്കം. നിഫ്റ്റി 11450 നും താഴെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 240 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 208 ഓഹരികൾ നേട്ടമുണ്ടാക്കി,…
കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി പിടിയിൽ.
കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി പിടിയിൽ. തിരുവനന്തപുരം പേട്ടയിൽ നിന്നാണ് യുവതി ചൈൽഡ് ലൈൻ പ്രവർത്തകരുടെ പിടിയിലായത്. രാജസ്ഥാനിലെ കോട്ട സ്വദേശിനിയ്ക്കൊപ്പം അഞ്ച്…