Browsing Category

News

മോദിക്കും വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിനന്ദനം.

നരേന്ദ്ര മോദിക്കും വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിനന്ദനം. വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയേയും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്‍ററി സഹമന്ത്രിയായി…

വ്യാജരേഖ കേസ്: പ്രതികളായ ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ആന്‍റണി കല്ലൂക്കാരനും ചോദ്യം ചെയ്യല്‍ രണ്ടാം ദിവസം, വൈദീകരുടെ…

സിറോമലബാർ സഭാ വ്യാജരേഖാ കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ആന്‍റണി കല്ലൂക്കാരനും തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി ഹാജരായി. രണ്ടുപേരെയും എറണാകുളം റെയ്ഞ്ച്…

അമിത് ഷാ ആഭ്യന്തരം ; നിർമ്മല ധനകാര്യം , രാജ്‌നാഥ് പ്രതിരോധം ; കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കും. രാജ്നാഥ് സിംഗാണ് പ്രതിരോധ മന്ത്രി. നിർമ്മല സീതാരാമൻ ധനകാര്യമന്ത്രിയാകും. എസ്.ജയശങ്കർ…

വയനാട്ടിൽ കർഷക ആത്മഹത്യ : അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വയനാട്ടിലെ പനമരം പഞ്ചായത്തിൽ വി…

വിശ്വാസികളില്‍ ഒരു വിഭാഗം എതിരായത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സി.പി.എം റിപ്പോര്‍ട്ട്.

വിശ്വാസികളില്‍ ഒരു വിഭാഗം എതിരായത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സി.പി.എം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച…

കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും.

കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്…

ഡോ.പായല്‍ തദ്‍വിയുടെ ആത്മഹത്യാ ചെയ്ത കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് എസ്.സി-എസ്.ടി കമ്മിഷന്‍.

വി മുരളീധരൻ കേന്ദ്രമന്ത്രിയായതോടെ ഇനി സംസ്ഥാനബിജെപിയിലെ അധികാര സമവാക്യങ്ങൾ മാറും. തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സംസ്ഥാന നേതൃത്വവുമായി അടുപ്പത്തിലല്ലാത്ത വി മുരളീധരനെ…

സ്വർണ്ണക്കടത്ത് മുഖ്യ പ്രതിഅഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി. കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തിയാണ് ബിജുമോഹൻ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം…

നാവിക സേനയുടെ മേധാവിയായി അഡ്മിറൽ കരംബീര്‍ സിംഗ് ചുമതലയേറ്റു .

നാവിക സേനയുടെ പുതിയ മേധാവിയായി അഡ്മിറൽ കരംബീര്‍ സിംഗ് ചുമതലയേറ്റു . സേനയുടെ 24ാം മേധാവിയാണ് കരംബീര്‍ സിംഗ്. തീരദേശമേഖലയിലെ വെല്ലുവിളികളെ ഉടനടി നേരിടാൻ പാകത്തിലുള്ള ശക്തമായ സേനയായി…

തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്.

തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. സ്വർണ്ണം കടത്തിയിരുന്നത് പിപിഎം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയെന്ന് ഡിആർഐ കണ്ടെത്തി. മുഹമ്മദലിയുടെ…