Browsing Category
News
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസിൽ തെഹൽക്ക എഡിറ്റർ തരുണ് തേജ്പാലിനെ കോടതി വെറുതെവിട്ടു.
തെഹല്ക സ്ഥാപക പത്രാധിപരുമായ തരുണ് തേജ്പാലിനെ ലൈംഗിക പീഡനക്കേസില് ഗോവയിലെ അഡീഷണല് സെഷന്സ് കോടതി വെറുതെവിട്ടു. 2-13-ല് ഗോവയിലെ ഹോട്ടലിന്റെ ലിഫ്റ്റില്വെച്ച് വനിതാ…
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില് ഏറ്റുമുട്ടൽ 13 മാവോയിസ്റ്റുകളെ കമാന്ഡോകള് വധിച്ചു
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില് സന്യവും മാവോയിസ്റ്റുകൾ തമ്മിൽ ഏറ്റമുട്ടി 13 മാവോയിസ്റ്റുകളെ കമാന്ഡോകള് വധിച്ചു. വനമേഖലയില് മാവോയിസ്റ്റ് വിരുദ്ധ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ്…
ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 49 മരിച്ചവരുടെ എണ്ണം ആയി
ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. 25 പേർക്കായി തെരച്ചിൽ തുടരുകയാണ്.
മുഖ്യമന്ത്രിക്ക് പൊതുഭരണം ഉൾപ്പെടെ 20 വകുപ്പുകൾ , വീണ ജോര്ജ്ജിന് ആരോഗ്യം
മുഖ്യമന്ത്രിയടക്കം സംസ്ഥാന മന്ത്രിസഭയിൽ വകുപ്പുൽ നിശ്ചയിച്ചു ഉത്തരവ് പുറത്തിറങ്ങി .
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം തകർന്നു പൈലറ്റ് മരിച്ചു
ഇന്ത്യൻ വ്യോമസേന മിഗ് -21 യുദ്ധവിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം ഇന്നലെ രാത്രി തകർന്നുവീണു. വിമാനം അപകടത്തിന്റെ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണ ഇന്ത്യൻ വ്യോമസേനഉത്തരവിട്ടു
ഇസ്രേയൽ ഹമാസ് സംഘർഷം വെടിനിർത്തൽ പ്രാബല്യത്തിൽ
ഇസ്രയേലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.വെടിനിർത്തൽ വെള്ളിയാഴ്ച പുലർച്ചെയാണ് പ്രഖ്യപനംഉണ്ടായതു ,ഇതോടെ 11 നീണ്ടുനിന്ന ദിവസ്സം…
പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും .. ചെന്നിത്തലയോ സതീശനോ ?
പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ്…
സത്യപ്രതിജ്ഞ നടന്ന സെന്ട്രല് സ്റ്റേഡിയത്തിലെ പന്തല് കോവിഡ് വാക്സിനേഷന് കേന്ദ്രമായി ഉപയോഗിക്കാന് തീരുമാനം?
രണ്ടാം പിണറായി സര്ക്കാറിന്റെ സത്യപ്രതിജ്ഞ നടന്ന സെന്ട്രല് സ്റ്റേഡിയത്തിലെ പന്തല് കോവിഡ് വാക്സിനേഷന് കേന്ദ്രമായി ഉപയോഗിക്കാന് തീരുമാനം.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് രോഗികളില് ബ്ലാക്ക് ഫംഗസ് ബാധ കൂടുന്നു
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച പത്തനംതിട്ട സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കന്യകുമാരിയിൽ അധ്യാപികയായ…
കോവിഡിനെത്തുടർന്നു അമേരിക്കയിൽ നിർത്തിവച്ച വധ ശിക്ഷ വീണ്ടും ആരംഭിച്ചു 2021 ലെ ആദ്യ വധശിക്ഷ ടെക്സസ്സില് നടപ്പാക്കി
ടെക്സസില് കോവിഡ് മഹാമാരി വ്യാപകമായതോടെ നിര്ത്തിവെച്ച വധശിക്ഷ പുനഃരാരംഭിച്ചു.ഫോര്ട്ട് വര്ത്ത് : മെയ് 19 ബുധനാഴ്ച വൈകീട്ട് 83 വയസ്സുള്ള ആന്റിയെ ബാറ്റു കൊണ്ട് തലയ്ക്കടിച്ചു…