Browsing Category
News
കണ്ണൂർ തില്ലങ്കേരിയിൽ സർക്കാർ സ്കൂളിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി
തില്ലങ്കേരിയിലെ സർക്കാർ സ്കൂളിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി . വാഴക്കാല് ഗവ യു പി സ്കൂള് വളപ്പിൽ നിന്നാണ് പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റിനുള്ളില് ഒളിപ്പിച്ച നിലയിൽ…
കരിപ്പൂര് സ്വര്ണ്ണക്കടത്ത് കേസ് അര്ജുന് ആയങ്കി അറസ്റ്റില്.
കരിപ്പൂര് സ്വര്ണ്ണക്കടത്ത് കേസില് നിര്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര് സംഘത്തിലെ പ്രധാനി അര്ജുന് ആയങ്കി അറസ്റ്റില്
അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ്സുരേഷ് അറസ്റ്റിൽ
വിഴിഞ്ഞത്ത് അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സുരേഷാണ് അറസ്റ്റിലായത്. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ് അറസ്റ്റ്
സംസ്ഥാനത്ത് ഇന്ന് 8063 പേര്ക്ക് കോവിഡ്
110 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ത്രിപുരയില് സിപിഎം-ബിജെപി സംഘര്ഷം; സിപിഎം എംഎല്എക്ക് പരിക്ക്
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയാണ് സിപിഎം രാജ്നഗറില് സമരം സംഘടിപ്പിച്ചത്
സ്പീക്കര് എം.ബി. രാജേഷിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ തട്ടിപ്പ്
ട്ടിപ്പിനെതിരെ സ്പീക്കർ തന്നെ ഡിജിപിക്ക് പരാതി നൽകി
ലഷ്കർ കമാൻഡർ നദീം അബ്രാർ അറസ്റ്റിൽ
ശ്രീനഗറിന് സമീപമുള്ള പരിംപോരയില് സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുകയാണ്
കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്രത്യകപരീക്ഷ വേണം മനുഷ്യാവകാശ കമ്മീഷൻ.
കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറൻയിനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ…
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതികള് പ്രഖ്യാപിച്ച് ധനമന്ത്രി
കോവിഡ് പ്രതിസന്ധി മറികടക്കാന് എട്ടിന ദുരിതാശ്വാസ പദ്ധതികള് പ്രഖ്യാപിച്ച് ധനമന്ത്രി നിര്മലാ സീതാരാമന്. സാമ്പത്തിക-ആരോഗ്യ മേഖലകള്ക്കാണ് പദ്ധതി. ഇതില് നാല് പദ്ധതികള് തികച്ചും…
അർജുൻ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിൽ.
ഇന്ന് രാവിലെ രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായത്.