Browsing Category
News
“അത് ആഭ്യന്തര വകുപ്പിന് പരിശോധിക്കാം, വ്യക്തികളല്ല പാര്‍ട്ടി’”; സുരേന്ദ്രന് ഒളിയമ്പുമായി ശോഭാ സുരേന്ദ്രന്
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഒളിയമ്പുമായി ശോഭ സുരേന്ദ്രൻ കേസുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം കെ സുരേന്ദ്രന് പറഞ്ഞിട്ടുണ്ടെന്നും ഏതെങ്കിലും…
പുഷ്കര്‍ സിങ് ധമി ഉത്തരാഖണ്ഡ് മുക്യമന്ത്രിയാകും
നിലവില്‍ ലോക്സഭാ എം.പിയായ തിരത് സിങ് റാവത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഉപതെരഞ്ഞെടുപ്പ് വഴി എം.എല്‍.എ ആവണം
സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്
135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
വോട്ടർ പട്ടിക ചോർത്തിയ കേസിൽ ക്രൈംബ്രാഞ്ച് കേസെടുത്തു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു
മൊഴി തിരുത്തി അർജുൻ ആയങ്കി
ഫോണ്‍ നഷ്ടപ്പെട്ടതല്ല തൊട്ടടുത്ത വളപട്ടണം പുഴയിലേക്ക് ഫോൺ വലിച്ചെറിഞ്ഞു എന്നാണ് പുതിയ മൊഴി
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്സഭാ…
“സീറ്റിന് കോഴ “എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം. കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം ആവശ്യപ്പെട്ടു
കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഇന്നലെ ചേർന്ന പ്രവർത്തക സമിതിയിൽ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം ഉയർന്നിട്ടുള്ളത്
സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിൽ എത്തിച്ചു തെളിവെടുത്തേക്കും
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിൽ എത്തിച്ചു തെളിവെടുത്തേക്കും.അർജുന്റെ മൊബൈൽ ഫോൺ കണ്ടെടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം
കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിൽ 222 പേര് അനുകൂലിച്ചുവോട്ടുരേഖപ്പെടുത്തി
അമേരിക്കന്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ കുറിച്ച ജനുവരി 6 ലെ കാപ്പിറ്റോള്‍ ലഹളയെ കുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുവാന്‍ യു.എസ്. ഹൗസ് തീരുമാനിച്ചു.
ലക്ഷദ്വീപിനെ കേരളത്തിൽനിന്നും അകറ്റി നിർത്താൻ നീക്കം .ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന…
ലക്ഷ്യദ്വീപിനെ കേരളവുമായുള്ള ബന്ധം അറുത്തു മുറിക്കാൻ കേന്ദ്ര സർക്കാർ നീക്കം . ദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു