Browsing Category
My Home
കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടകയും തമിഴ്നാടും
വാക്സിൻ എടുത്തവർക്ക് അതിർത്തി കടക്കാൻ നേരത്തെ നൽകിയിരുന്ന അനുമതി റദ്ദാക്കി
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരും
തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൗൺ രീതി എന്തായാലും കേരളം മാറ്റും
നാടുവിറപ്പിച്ച “വനിതാ ഡോണ്’ “അനുരാധയെ ഡല്ഹി പോലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റു ചെയ്തു.
രാജസ്ഥാനിലെ ‘വനിതാ ഡോണ്’ അനുരാധയെ ഡല്ഹി പോലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റു ചെയ്തു.ഇവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പതിനായിരം രൂപ പാരിതോഷികമായി രാജസ്ഥാൻ പോലീസ്…
സംശയം ?കരുണാപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
കരുണാപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പാത്തിൻങ്കണ്ടം സ്വദേശിനി മഞ്ജുവിനാണ് വെട്ടേറ്റത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
കോതമംഗലം കൊലപാതകം ,രഖിലിന്റെ ബിസിനസ് പങ്കാളിആദിത്യനെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന
കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അതിനിടെ രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ കൂടുതൽ ചോദ്യംചെയ്യലിനായി…
കുതിരാൻ തുരങ്കപാത ഗതാഗതത്തിനു തുറന്നുകൊടുത്തു
പാലക്കാട്-തൃശൂർ പാതയിൽ ദീർഘനാളായി യാത്രാകുരുക്കായി കിടന്ന കുതിരാൻ തുരങ്കപാത ഗതാഗതത്തിനു തുറന്നുകൊടുത്തു . കേന്ദ്രസർക്കാരിൽനിന്ന് അനുമതി കിട്ടിയതോടെയാണ് കുതിരാൻ തുറക്കുന്നത്.…
സംസ്ഥാനത്ത് ഇന്ന് 20,624 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31
സംസ്ഥാനത്ത് ഇന്ന് 20,624 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര് 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര് 1243, ആലപ്പുഴ 1120,…
കോതമംഗലത്ത് കൊലചെയ്യപ്പെട്ട മാനസയുടെയും കൊലക്ക് ശേഷം ആത്മഹത്യാചെയ്ത രാഖിലിന്റെയും മൃതദേഹങ്ങൾ നാളെ കണ്ണൂരിൽ…
കോതമംഗലത്ത് പ്രണയ നൈരാശ്യം മുത്തു യുവാവ്
കൊലചെയ്ത ഡെന്റല് കോളേജ് വിദ്യാര്ത്ഥിനി മാനസയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില് നടക്കും
കുതിരാന് തുരങ്കം എന്ന് തുറക്കുമെന്ന് പറയാന് സംസ്ഥാനത്തിന് അധികാരമില്ല :വി മുരളീധരന്.
കുതിരാന് തുരങ്കം എന്ന് തുറക്കുമെന്ന് പറയാന് സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. തുരങ്കം എന്ന് തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ…
കൊട്ടിയൂർ പീഡനക്കേസ് പ്രതി മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര സുപ്രീം കോടതിയിൽ
കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര സുപ്രീം കോടതിയെ സമീപിച്ചു. വിവാഹത്തിനായി റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ…