Browsing Category

My Home

മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയതായിരുന്നു റിന്റോ വർഗീസ്.

മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.

ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബീരാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. ഹംസക്കുട്ടിയാണ് അപകടത്തിൽ…

ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു.

രണ്ടേമുക്കാൽ ക്യുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജലനിരപ്പ് ഉയർന്നതും റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യം ആയതിനാലുമാണ് ഷട്ടറുകൾ തുറന്നത്. 

രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേർക്ക് കോവിഡ് 96 കോടിയിലധികം പേർക്ക് വാക്‌സിൻ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,40,20,730 ആയി. 2,06,586 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച്…

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ,അലർട്ട് മഴ ശ്കതമായി തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച്…

കൽക്കരി ക്ഷാമം വൈദുതി പ്രതിസന്ധി രൂക്ഷമായി വിലവർധിപ്പിച്ച് കേന്ദ്രം പവ്വർ കട്ട് ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യത്ത് വൈദുതി പ്രതിസന്ധി രൂക്ഷമായി വൈദുതി ഉത്പാദനം കുറഞ്ഞതോടെ രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുകയാണ്

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രനിൽ…

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ(89) ആശുപത്രിയില്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ(89) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ കാര്‍ഡിയോന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.…

“അച്ഛ ദിൻ” പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി.

ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും പെട്രോൾ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ…