Browsing Category
My Home
ജനപ്രതിനിധിയും ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലും സജീവമായ യുവ നേതാവ് നിരന്തരം അശ്ളീല സന്ദേശമയക്കുന്നു പരാതിയുമായി നടി റിനി…
ജനപ്രതിനിധിയും ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലും സജീവമായി നിൽക്കുന്ന യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി പുതുമുഖ നടി റിനി ആന്‍ ജോര്‍ജ്. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും…
കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് റോഡരികിൽ കണ്ടെത്തിയത്
ഭൂ വിനിയോഗം ചട്ടം ഉടൻ നടപ്പാക്കേണ്ടതില്ലന്നു മന്ത്രിസഭായോഗം ചട്ടത്തിലെ വ്യവസ്ഥകളോട് മന്ത്രിമാർക്ക് എതിർപ്പ്
ഭൂ വിനിയോഗം ചട്ടം ഉടൻ നടപ്പാക്കേണ്ടതില്ലന്നു മന്ത്രിസഭായോഗം തീരുമാനിച്ചു . ചട്ട ഭേദഗതിയിൽ ചില മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് ചട്ട ഭേദഗതി ഉടൻ വേണ്ടാന്ന് തീരുമാനിച്ചത്
പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ബാധിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍.
പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ബാധിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍…
ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം പൊലീസ് വാദം തള്ളി വിദഗ്ധ സമിതി
കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ പൊലീസ് വാദം തള്ളി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. സെല്ലിന്റെ കമ്പി മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തില്‍ അവ്യക്തതയെന്നും പൊലീസ്…
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം,ജന സമ്പർക്ക പരിപാടിക്കിടെ യുവാവ് തലക്കടിച്ച് പരിക്കേൽപ്പിച്ചു
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം
ബില്ലുകളില്‍ സമയപരിധി,വിധിമറികടക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി കേരളം സുപ്രിം കോടതിയിൽ കേരളം
രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതാണെന്നും സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമമെന്നും മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ സുപ്രിം കോടതിയിൽ…
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ പരാതിയിൽ പൊലീസ് കേസെടുത്തു
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ പരാതിയിൽ പൊലീസ് കേസെടുത്തു
തൊടുപുഴ ബി.എം.എച്ചിൽ അതിനൂതന സ്കുൾ ബേസ് ശസ്ത്രക്രിയ വിജയകരം
തൊടുപുഴ ബി.എം.എച്ചിൽ അതിനൂതന സ്കുൾ ബേസ് ശസ്ത്രക്രിയ വിജയകരം
വോട്ടർ പട്ടിക ക്രമക്കേട് പാർലമെന്റിൽ ചർച്ച വേണമെന്നു, ഇന്ത്യ സഖ്യം.
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടിയുമായി ഇന്ത്യാ സഖ്യം. മറുപടിക്ക് പകരം രാഷ്ട്രീയ പാർട്ടികളോട് ചോദ്യം ചോദിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ…