Browsing Category

My Home

ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരുക്കേറ്റു. ജമ്മുകശ്മീർ പൊലീസ് കോൺസ്റ്റബിൾ,മൂന്ന് സൈനികർ,രണ്ട് പ്രദേശവാസികൾ എന്നിവർക്കാണ് പരുക്കേറ്റത്.

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശേരിയിൽ എസ്. ബി കോളേജിന് മുന്നിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം

ശരീരത്തിലെ വിഷം പൂർണമായും നീക്കി: വാവ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

രണ്ട് ദിവസം കൂടി നിരീക്ഷിക്കേണ്ടതിനാലാണ് ഡിസ്ചാർജ് തിങ്കാഴ്ചത്തേയ്‌ക്ക് മാറ്റിയത്. ഓർമശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റ് ഇരിക്കാൻ സാധിച്ചിരുന്നു.

മതസ്ഥാപനങ്ങള്‍ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്ന നിയമം ഫ്ളോറിഡാ സെനറ്റ് പാസാക്കി

വ്യവസായ സ്ഥാപനങ്ങളും, ലിക്വര്‍ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുകയും, അതേ സമയം ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും…

അമേരിക്കയിൽ മഞ്ഞുവീഴ്ച: ഞായറാഴ്ച വരെ ഡാളസിലെ ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

ബുധനാഴ്ച മുതല്‍ നോര്‍ത്ത് ടെക്സില്‍ മഞ്ഞു വീഴ്ചയും മഴയും ഐസും രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച (ഫെബ്രുവരി 2) രാത്രി മുതല്‍ ഞായറാഴ്ചവരെ (ഫെബ്രുവരി 6) ഡാര്‍ട്ട് ((DART)…

അമേരിക്കയിൽ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത പട്ടാളക്കാരെ ഉടന്‍ പുറത്താക്കുമെന്ന് ആര്‍മി സെക്രട്ടറി

അമേരിക്കന്‍ ആര്‍മിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരെ ഡ്യുട്ടിയില്‍ നിന്നും ഉടനെ ഡിസ്ചാര്‍ജ് ചെയ്യുന്ന നടപടികള്‍ .ആരംഭിക്കുമെന്ന് ഫെബ്രുവരി രണ്ടിന് ബുധനാഴ്ച ആര്‍മി സെക്രട്ടറി…