Browsing Category
My Home
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി കുഫോസ് വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി. കുഫോസ് വി സിയായ ഡോ.കെ റിജി ജോണിനെ…
പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഇരയുടെ…
വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കര്‍ശന നടപടി വേണമെന്ന് അതിജീവിതയുടെ പിതാവ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഇരയുടെ പിതാവ്.…
കത്ത് വിവാദത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച്
കത്ത് വിവാദത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കണമെന്നു ക്രൈം ബ്രാഞ്ച് , ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. പ്രതിപക്ഷ കക്ഷകൾ ദിവസങ്ങളിലെയും സമരമാ നടത്തുന്ന…
ഇടുക്കിപൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി.
വെള്ളത്തൂവൽ പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി രാജാക്കാട് മമ്മട്ടികാനം മുണ്ടപ്പിള്ളിൽ ശ്യാംലാൽ നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ…
പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി പ്രതി ഒളിവിൽ
സ് വൺ വിദ്യാർഥിനിയെ യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി സ്വദേശി നിധിൻ തങ്കച്ചൻ (24) ആണ് വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച്…
പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ഒളിവിൽ
വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതി ഒളിവിൽ കഴിയുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.പൊലീസിനാകെ…
പീഡനക്കേസിൽ സർക്കിൾ ഇൻസ്പെക്ടറേ പോലീസ് സ്റ്റേഷനിലെത്തി അറസ്റ്റ്ചെയ്തു
പീഡനക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവാണ് അറസ്റ്റിലിയത്. തൃക്കാക്കര പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്
വിവാഹത്തലേന്ന് കൂട്ടത്തല്ല്; വധുവിന്‍റെ അച്ഛനടക്കം 30 പേര്‍ക്ക് പരുക്ക്.
വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വിവാഹ വീട്ടിലെത്തി സംഭാവന നൽകിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്.
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിൽ.
ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്താന്‍ വൈകുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു
വട്ടവട പുതുക്കടിക്ക് സമീപം ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
വട്ടവടയിൽ വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത് ഉണ്ടായ അപകടത്തിൽ കാണാതായ . ആളുടെ മൃതദേഹം കണ്ടെത്തി കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷ് (40 ) നെയാണ്…