Browsing Category
My Home
കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോ ചെർപേഴ്‌സൺ
പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു
മൂന്നാറിൽ ജനജീവിതത്തിന് ഭീക്ഷണിയായ ആനയെ തുരുത്താൻ ശ്രമിച്ച ജീപ്പ് ഡ്രൈവർക്കെതിരെ കേസ്
മൂന്നാറില്‍ ജനവാസ മേഖലകളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചു വെന്ന് ആരോപിച്ചു ജീപ്പ് ഡ്രൈവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്
പാലാ നഗരസഭ ചെയർമാൻ സ്ഥാനാഥേ ചൊല്ലി കേരളാകോൺഗ്രസ് സി പി ഐ എം ഭിന്നത
പാലാ നഗരസഭ ചെയർമാൻ സ്ഥാനം കരാർ പ്രകാരം സിപിഎമ്മിന് കൈമാറാൻ തീരുമാനിച്ചെങ്കിലും പുതിയ അധ്യക്ഷനെ സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ കാലാവധി…
രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന നിയമങ്ങളുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ
തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായി ഭിന്നിപ്പിക്കുന്ന സിഎഎ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോൾ രാജ്യത്തിന്‍റെ…
ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് . മാർച്ച് രണ്ടിന്
ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മാർച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. മൂന്നു സംസ്ഥാനങ്ങളിലെയും നിയസഭയുടെ കാലാവധി മാർച്ചിലാണ്…
പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകൾ ജപ്തി ചെയ്യണം സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം
ഹർത്താൽ ആക്രമണങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചെന്ന പരാതികളിൽ നിരോധിത സംഘടന പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകൾ ജപ്തി ചെയ്യുന്ന വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം.
ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിർദ്ദേശം.
സമാധാന പൊലീസിലെ ഗുണ്ടാ ബന്ധമുളള ജീവനക്കാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിർദ്ദേശം. പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ…
ഹൂസ്റ്റണിൽ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്; ഒരു മരണം, നിരവധി പേർക്ക് പരുക്ക്
ജനുവരി 15 ഞായറാഴ്ച പുലർച്ച 2 മണിക്ക് നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു ക്ലബിനു മുന്നിൽ കൂട്ടം കൂടി നിന്നിരുന്നവർക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമി നടത്തിയ വെടിവയ്പ്പിൽ…
ആര്‍.ബോണി ഗബ്രിയേലിന് മിസ് യൂണിവേഴ്സ് കിരീടം
2022 മിസ്സ് യൂണിവേഴ്‌സ് കിരീടം ഹൂസ്റ്റണില്‍ നിന്നുള്ള ആര്‍ ബോണി ഗബ്രിയേലിന്. ജനുവരി 14 ശനിയാഴ്ച ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന 71-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ…
പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയ ആഗോള ഭീകരരുടെ പട്ടികയിൽ
ഐക്യരാഷ്ട്രസഭ പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി.ജനുവരി 16 തിങ്കളാഴ്ച ന്യൂയോർക്കിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലാണ് (യുഎൻഎസ്‌സി) ഈ…