Browsing Category
My Home
കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന നിലപാട് യുഡിഎഫ് എന്തിനാണ് സ്വീകരിക്കുന്നത്
പ്രതിപക്ഷത്തിന് എതിരെ രുക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന നിലപാട് യുഡിഎഫ് എന്തിനാണ് സ്വീകരിക്കുന്നത്
കാപ്പ പ്രതിയുടെഅമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു
ഏനാദിമംഗലത്ത് കാപ്പ പ്രതിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാത(55)…
കെ എസ് ആർ ടി സിലെത്തിച്ച ഡീസൽ അളവിൽ വൻ തട്ടിപ്പു 15000 ലിറ്റർ ഓഡറിൽ 1000 ലിറ്റർ വെട്ടിച്ചു
കെ എസ് ആർ ടി സി വാങ്ങിയ ഡീസലിൽ അളവ് കുറച്ച് വൻ തട്ടിപ്പ് .സ്വകാര്യാ പമ്പിൽനിന്നും നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിലാലാണ് അളവുകുറച്ചതു വൻ വെട്ടിപ്പ്…
കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകസംഘം കൊച്ചിയിൽ തിരിച്ചെത്തി
കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. 26 പേർ അടങ്ങുന്ന സംഘമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് കർഷകർ തിരിച്ചെത്തിയത്.സംസ്ഥാന കൃഷിവകുപ്പ്…
കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്
കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല്…
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് പര്യടനം ആരംഭിക്കും. വൈകീട്ട് നാലിന് കാസര്‍കോട് കുമ്പളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ മാര്‍ച്ച് 18 ന്…
എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ ഉച്ചയോടെ…
പെൻഷൻ വിതരണം ചെയ്യാനുള്ള തൊള്ളായിരം കൊടിയടക്കം 2000 കോടി കടമെടുക്കാൻ ധനവകുപ്പ്,മുടങ്ങിയ പെൻഷൻ ഉടൻ
ഒരുമാസത്തെ പെൻഷൻ വിതരണം ചെയ്യാനുള്ള തൊള്ളായിരം കൊടിയടക്കം 2000 കോടി കടമെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചു ധനഞെരുക്കം മറികടക്കാനും സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ…
“ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കുന്നയാളാണ് .. “കേന്ദ്ര വിദേശകാര്യ മന്ത്രി എസ്…
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് അനില്‍ ആന്റണി രംഗത്ത്. ഉള്ളത് ഉള്ളതുപോലെ പറയുന്നയാളാണ് ജയശങ്കര്‍. എപ്പോഴും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം…
റെയ്‌ഡിനിടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി
ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരുടെ അടുത്ത് അപമര്യാദയായി…