Browsing Category
My Home
ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന്ആവശ്യപ്പെട്ടതായി ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കം കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനിആവശ്യപ്പെട്ടതായി ഇ പി ജയരാജൻ…
ഭർത്താവ് കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ. കൊടിലികൊണ്ടു ജനനേന്ദ്രിയം മുറിച്ചു കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
കടുത്ത ലൈംഗിക വൈകൃതങ്ങള്‍ താങ്ങാനാകാതെ സഹികെട്ട ഭാര്യാ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു ക്രൂരമായി കൊലപ്പെടുത്തി .മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉർതി ഗ്രാമത്തിലാണ് നാടിനെ…
മാങ്കുളത്ത് വിനോദസഞ്ചാരികൾ അപകടപെട്ടത് മുതലാക്കിവനം വകുപ്പ് , നൂറ്റാണ്ട് പഴക്കമുള്ള റോഡ് തകർത്ത് ഗതാഗതം നിരോധിച്ചു
മാങ്കുളത്ത് നൂറ്റാണ്ട് പഴക്കമുള്ള പഴയ ആലുവ മൂന്നാർ റോഡിന്റെ പ്രധാന പ്രദേശമാണ് വനം വകുപ്പ് അടച്ചത് കഴിഞ്ഞ ദിവസങ്ങളിൽ മാങ്കുളത്ത് പുഴകളിൽഉണ്ടായ മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിലാണ്…
ആൾ ദൈവം നിത്യാനന്ദയുടെ പ്രതിനിധി യുഎൻ യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യുഎൻ മനുഷ്യാവകാശ വക്താവ്.
വിവാദ ആൾ ദൈവം നിത്യാനന്ദയുടെ പ്രതിനിധി യുഎൻ യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യുഎൻ മനുഷ്യാവകാശ വക്താവ്. നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ മുന്നോട്ടുവെച്ച നിർദേശങ്ങൾ…
മകൻ കൈക്കൂലി കേസിൽ പിക്കപ്പെട്ടതിന് പിന്നാലെ രാജിവെച്ച് ബിജെപി എംഎൽഎ
വസതിയിൽ നിന്ന് ആറു കോടി കണ്ടെടുത്തതിന് പിന്നാലെ കെഎസ്എഡിഎൽ (കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്റ് ലിമിറ്റഡ്) ചെയർമാൻ സ്ഥാനം രാജിവെച്ച് ബിജെപി എംഎൽഎ മദൽ വിരുപാക്ഷപ്പ
ഷുഹൈബ് വധക്കേസ്, കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം പ്രതിപക്ഷം നിയമസഭയിൽ
ഷുഹൈബ് വധക്കേസ് അന്വേഷണം അപൂര്‍ണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു . സിബിഐ അന്വേഷണത്തിന് സിപിഐഎം എതിരല്ലായെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാരിന് പറയാന്‍ കഴിയുമോയെന്നും…
പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തി രാഹുൽ ഗാന്ധി
ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍
തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു
കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. കണക്കിൽ പെടാത്ത 6 കോടി പിടിച്ചെടുത്തു
കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. ദാവനഗരെ ചന്നാഗിരി എംഎൽഎയും കർണാടക സോപ്‍സ് ചെയർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകനാണ് പിടിയിലായത്
ഇ.പി ജയരാജന്‍റെ ഭാര്യ ചെയർപേഴ്സണായുള്ള വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ചെയർപേഴ്സണായുള്ള വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട്…
മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു
ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളാണ് മരിച്ചത്.