Browsing Category
My Home
കല്കട്ടർമാർക്ക് സ്ഥലം മാറ്റം, രേണു രാജ് വയനാടും ,എ.ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി
സംസ്ഥാനത്തെ കല്കട്ടർമാർക്ക് സ്ഥലം മാറ്റം എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം.വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി…
പോക്സോ കേസുകൾ അട്ടിമറിക്കപ്പെടുന്നു 4586 കേസുകളിൽതീർപ്പ് കൽപ്പിച്ചത് 68 മാത്രം
സംസ്ഥാനത്തു പോക്സോ കേസുകൾ അട്ടിമറിക്കപ്പെടുന്നതായി വിവരാവകാശ രേഖ . കേസ് റജിസ്റ്റർ ചെയ്താൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് പോക്സോ നിയമത്തിൽ പറയുന്നതെങ്കിലും…
വൈദുതി നിരക്ക് യൂണിറ്റിന് 41 പൈസയുടെ വർദ്ധിപ്പിക്കണമെന്ന് കെ എസ് ബി
ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 41 പൈസയുടെ വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കളുള്‍പ്പെടെ 6.19 ശതമാനത്തിന്റെ വര്‍ധനയാണ് റെഗുലേറ്ററി…
സിഎം രവീന്ദ്രനെ ഇ ഡി എന്ന് ചോദ്യം ചെയ്യാൻ ആരംഭിച്ചു
രണ്ടാം ദിവസവും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുകയാണ്. .ഇന്നലെ പത്തര മണിക്കൂർ സിഎം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
മൃഗശാലയിൽ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അരക്കോടിയോളം രൂപ തട്ടി കേസ് പോലീസ് വിജിലൻസ് അന്വേഷിക്കും
എറണാകുളം ജില്ലയിലെ കോടനാട് കപ്രിക്കാട് മിനി മൃഗശാലയിൽ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അരക്കോടിയോളം രൂപ തട്ടിയ കേസിലെ അന്വേഷണം പൊലീസ് വിജിലൻസിനു കൈമാറാൻ വനം വകുപ്പ് തീരുമാനം.…
ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ…
പോക്സോ കേസിൽ പ്രതിയായ യുവാവിനെ അറെസ്റ്റുചെയ്തതിന് പിന്നാലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ
പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണു മരിച്ചത്. ബന്ധുവീടിനു സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്
സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വേണം? സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം…
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നു
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി
തമിഴ് നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് കാട്ടാനകൾ ചെരിഞ്ഞു
തമിഴ് നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് കാട്ടാനകൾ ചെരിഞ്ഞു. രണ്ട് പിടിയാനകളും ഒരു കൊമ്പനുമാണ് ചരിഞ്ഞത്. ഒപ്പമുണ്ടായ രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു. തമിഴ് നാട് ധർമപുരി…