Browsing Category

My Home

അഞ്ചു വയസുകാരിയായ മകളുമായി പുഴയിൽ ചാടിയ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ചു.

അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ശേഷം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്

മണൽ മാഫിയയുമായി ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി

ണൽ മാഫിയക്ക് സഹായം ചെയ്ത ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി. മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാർക്കും അഞ്ച് സിവിൽ പോലീസ്…

അപകടത്തിൽ ശിരസ്സറ്റ കൗമാരക്കാരന് പുതു ജന്മം നൽകി ഇസ്രായേലിലെ ഡോക്ടർമാർ .

അപകടത്തിൽ ശിരസ്സറ്റ കൗമാരക്കാരന് പുതു ജന്മം നൽകി ഇസ്രായേലിലെ ഡോക്ടർമാർ . സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ…

രാജ്യത്തിന്റെ അഭിമാനം വാനോളം ചന്ദ്രയാൻ 3 വിക്ഷേപണം വിജയം

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ്…

ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി, ആനയുടെ കൊമ്പ് മുറിച്ചു നീക്കിയനിലയിൽ

ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. അതേസമയം ചേലക്കരയിൽ കുഴിച്ചിട്ട…

കേരളത്തിന് ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ ശ്രീധരൻ

സർക്കാരുമായി ഔദ്യോഗികമായി കെ റെയിലിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേ ചർച്ച നടത്തിയിരുന്നു. ഹൈസ്പീഡ്…

വർക്കലയിൽ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ വിവാഹിതയായി

വർക്കലയിൽ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ വിവാഹിതയായി. വർക്കല ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി…

ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെൻറിൻറെ മഴക്കാല…

പ്ലസ് വണിന് അഡ്മിഷൻ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണിന് അഡ്മിഷൻ ലഭിക്കാത്ത വിദ്യാഭ്യാസ പ്രതിസന്ധിയിൽ ഇടപെട്ട് കോടതി മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.

പ്രതികളുടെ ശിക്ഷയിൽ പ്രത്യേകിച്ച് ഒരു വികാരവുമില്ല. പ്രാകൃത വിശ്വാസങ്ങൾ മാറി ആധുനിക മനുഷ്യർ ഉണ്ടാകട്ടെ …പ്രൊഫസര്‍…

കൈവെട്ട് കേസില്‍ കുറ്റക്കാര്‍ക്കെതിരായ കൊച്ചി എന്‍ഐഎ കോടതിയുടെ വിധിയില്‍ പ്രതികരിച്ച് പ്രൊഫസര്‍ ടി.ജെ ജോസഫ്. പ്രതികളുടെ ശിക്ഷയിൽ പ്രത്യേകിച്ച് ഒരു വികാരവുമില്ല. പ്രാകൃത വിശ്വാസങ്ങൾ…