Browsing Category
My Home
മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകൾ കുറവ് 30652 കുട്ടികളുടെതുടർ പഠനത്തിൽ ആശങ്ക
ആറ് ജില്ലകളിലായി 30652 പ്ലസ് വൺ സീറ്റുകളുടെ കുറവാണുള്ളത്.
മലബാറിൽ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്
മലയോര മേഖലയിലെ ജനങ്ങളെ വനം വകുപ്പിനെതിരെ തിരിക്കാൻ ചില അനൗദ്യോഗിക സംഘടനകൾ ശ്രമിക്കുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ
മലയോര മേഖലയിലെ ജനങ്ങളെ വനം വകുപ്പിനെതിരെ തിരിക്കാൻ ചില അനൗദ്യോഗിക സംഘടനകൾ ശ്രമിക്കുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായപ്പോൾ കൃത്യമായ ഇടപെടലാണ്…
കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു.
ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു. കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി…
കണമലയിൽ രണ്ടുപേരെ അക്രരമിച്ചു കൊലപ്പെടുത്തിയ പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ്നടപടി
കണമലയിൽ രണ്ടുപേരെ അകാരമിച്ചു കൊലപ്പെടുത്തിയ പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ്നടപടി ആരംഭിച്ചു . അക്രമകാരിയായ കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ്…
പങ്കാളികളെ കൈമാറ്റം സെക്സ് റാക്കറ്റിനെതിരെ പരാതി ഉന്നയിച്ച യുവതിയെ വെട്ടികൊന്നകേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
കഴിഞ്ഞ ജനുവരിയിൽ കേരളത്തെയാകെ ഞെട്ടിച്ച കോട്ടയം കറുകച്ചാൽ പൊലീസ് റജിസ്റ്റർ ചെയ്ത പങ്കാളികളെ കൈമാറ്റം സെക്സ് റാക്കറ്റ് കേസ്. കേസിലെ പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകവുമായി…
വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്
ഇടതു സർക്കാരിനെതിരെ വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്
കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞചെയ്യും
കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേൽക്കും. 25 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. ബെംഗളൂരു ശ്രീകണ്ഠരവ…
2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു.
2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം…
കർണാടകയിൽ നാളെ സത്യപ്രതിജ്ഞ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഡൽഹിയിലേക്ക്
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽ പതിനഞ്ചിൽ താഴെ മന്ത്രിമാരാവും ചുമതല ഏൽക്കുക.
കൊല്ലത്തു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു
കൊല്ലത്തു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു . കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രവാസിയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചുത് . ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള…