Browsing Category

My Home

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു , അഞ്ച് മരണം

ലപ്പുറം മഞ്ചേരിയിൽ ഓട്ടോയും ബസ്സും കുട്ടിയിടിച്ചുണ്ടായ വാഹനാപാകടത്തിൽ അഞ്ച് മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതൽ 1994 വരെ കെ കരുണകരന്‍…

ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം കാട്ടിഎന്ന വനിത ജഡ്ജിയുടെ പരാതിയില്‍ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ്…

ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം കാട്ടിഎന്ന വനിത ജഡ്ജിയുടെ പരാതിയില്‍ നടപടിയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച്…

കടമെടുപ്പ് പരിധിയില്‍ 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് മരവിപ്പിച്ചു .കേരളത്തിന് കൂടുതൽ…

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഈ വര്‍ഷം 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടി. ഇതോടെ ഈ സാമ്പത്തിക വര്‍ഷം…

കൊല്ലത്ത് വൃദ്ധയെ മർദിച്ച മരുമകൾ പോലീസ് കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധയെ മർദിച്ച മരുമകൾ പോലീസ് കസ്റ്റഡിയിൽ. കൊല്ലം തേവലക്കര നടുവിലക്കരയിൽ പ്രായമുള്ള അമ്മയെ മരുമകൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കസേരയിൽ ഇരിക്കുന്ന അമ്മയെ…

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി,സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി. ബോണ്ടുകളിറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തില്‍ ഇഡി അയച്ച സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടനടപടി പൊലീസിന് വീഴ്ചപറ്റിയെങ്കിൽ പരിശോധിക്കണം എം വി…

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പൊലീസിനും പ്രോസിക്യുഷനും വീഴ്ചപറ്റിയെങ്കിൽ പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി…

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കോടതി വെറുതെ വിട്ടു

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ…

പാർലമെന്റിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

പാർലമെന്റിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതായി പൊലീസ്. അന്വേഷണം പുരോഗമിക്കുന്നു എന്നും ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ അറിയിച്ചു.പാർലമെന്റിൽ ഇന്നലെ…

ക്യാമ്പസിൽ ഗവർണ്ണറെ കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐ ,വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ,16 മുതൽ 18 വരെ ഗവർണ്ണർ…

സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണ്ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ. 16 ന് കോഴിക്കോടെത്തുന്ന 18 വരെ ഗവർണ്ണർ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ്…