Browsing Category
My Home
മൊയ്തീന്റെ കറുത്ത കൈകൾ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ട’- സുരേന്ദ്രൻ പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് വേണ്ടി ഇ ഡി തെരെഞ്ഞെടുപ്പ് ഡ്യുട്ടി ചെയ്യുകനെന്ന മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ…
ഇസ്രായേൽ ഹമാസ് യുദ്ധം ഇസ്രയേലിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദുചയ്തു
ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള…
ആറന്മുളയിൽ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാർ അറസ്റ്റിൽ
ആറന്മുളയിൽ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാർ അറസ്റ്റിലായി. ആറന്മുള സ്വദേശി വർഗീസ് തോമസ്
(63 )അറസ്റ്റിലായത് .സംഭവത്തിന്…
ഇ ഡി സുരേഷ് ഗോപിക്കായി തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു ,എ സി മൊയ്തീന്‍
കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എ സി മൊയ്തീന്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി…
മുനമ്പം ബോട്ട് അപകടം, ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി താഹ എന്നുവിളിക്കുന്ന ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
മുതിർന്ന മാധ്യമപ്രവർത്തകനും ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫുമായ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകനും ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫുമായ ജി പ്രഭാകരൻ (70) വാഹനാപകടത്തിൽ മരിച്ചു
സിക്കിമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി,62 പേരെ ജീവനോടെ കണ്ടെത്തി
ശനിയാഴ്ച നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ സിക്കിമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു, നേരത്തെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 142 പേരിൽ 62 പേരെ ജീവനോടെ…
കർണാടകയിൽ പടക്ക കടക്ക് തീപിടിച്ചു മരണം 14
കർണാടകയിലെ അത്തിബെല്ലെയിൽ പടക്കക്കടകൾക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഏഴ് പേർ പൊള്ളലേറ്റ് ചികിത്സയിലാണ്
ഹമാസ്-ഇസ്രയേൽ ആക്രമണം 300 ഇസ്രയേലികളും പലസ്തിനികളും 230 കൊല്ലപ്പെട്ടു 2000 തിലധികം പേർക്ക് പരിക്ക്
ഹമാസ്-ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നു. ഹമാസ് ആക്രമണത്തിൽ 300 ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ 230 ൽ കൂടുതൽ പേരും കൊല്ലപ്പെട്ടു
ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ മരണസംഖ്യ 300 കവിഞ്ഞതായി റിപ്പോർട്ട് 900ലധികം പേര്‍ക്ക് പരിക്ക്
ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 900ലധികം പേര്‍ക്ക്…