Browsing Category
My Home
ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് കഴുത്തറുത്ത് ജീവനൊടുക്കി
പത്തനംതിട്ട, തിരുവല്ലയിൽ ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് കഴുത്തറുത്ത് ജീവനൊടുക്കി. വേണുക്കുട്ടൻ നായർ, ശ്രീജ എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്…
കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ,വൈദ്യുതിക്ക് സർചാർജ് തുടരും
സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്
ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,.. ഗാസയിൽ കൊല്ലപ്പെട്ടവരുടെ…
ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് തുടക്കം മാത്രമാണെന്നായിരുന്നു രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ നെതന്യാഹുവിന്റെ…
വാളയാർ സഹോദരിമാരുടെ ദുരൂഹമരണം പ്രതി കുട്ടി മധുവിനെ മരിച്ചനിലയിൽ കണ്ടെത്തി .
വാളയാറിൽ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കേരളപ്പിറവി ദിനത്തിൽ റബ്ബർ കർഷകർ പട്ടിണി സമരത്തിൽ.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റബ്ബറിന് 250രൂപ തറവില പ്രഖ്യാപിക്കുമെന്ന ഇടതുമുന്നണിയുടെ ഇലക്ഷൻ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ റബ്ബർ കർഷകർ പട്ടിണി സമരം…
വിനായകനെതിരെ മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് , സ്വാധീനത്തിന് വഴങ്ങില്ല,ഡിസിപി
പൊലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കുകയും പൊലീസുകാരെ ചീത്തവിളിക്കുകയും ചെയ്ത നടന്‍ വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള…
സഖാവായതിന്‍റെ പ്രിവിലേജാണോ വിനായകൻ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ? ഉമ തോമസ് എംഎൽഎ
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനും സർക്കാരിനുമെതിരെ ഉമ തോമസ് എംഎൽഎ. ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ…
ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപെട്ടു
ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപെട്ടു. പൂമംഗലം പഞ്ചായത്തിൽ താമസിക്കുന്ന ഐശ്വര്യയ്ക്കാണ് ഇടിമിന്നലിൽ വൈദ്യുതാഘാതം ഏറ്റതിനെ തുടർന്ന് കേൾവിശക്തി നഷ്ടമായത്
ഇസ്രായേൽ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ 700-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു,
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 700-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു, ഫലസ്തീൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ മാസം പ്രദേശത്ത് ഇസ്രായേൽ ബോംബാക്രമണം…
കോട്ടയം പാര്‍ലമെന്‍റ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണം
കോട്ടയം പാര്‍ലമെന്‍റ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. വിജയസാധ്യതയുളള സീറ്റില്‍…