Browsing Category
My Home
പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ച് കോടതി ഉത്തരവ്
വൈറ്റ് പ്ലെയ്ന്‍സ്: ന്യൂയോര്‍ക്ക് റോക്ക് ലാന്റ് കൗണ്ടിയില്‍ മീസെല്‍സ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പു നടത്താത്ത വിദ്യാര്‍ത്ഥികളെ സ്ക്കൂളില്‍…
ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിലെ വെടി വെപ്പിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ അംബാസിഡർ
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മസ്ജിദുകളിൽ ഉണ്ടായ വെടിവെപ്പിന് ശേഷം ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോആയ ഒൻപത് പേരെ കാണാതായിട്ടുണ്ട്. വെടിവെപ്പിൽ 49 പേരാണ്കൊല്ലപ്പെട്ടത് .…
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക 16 ന്; കുമ്മനവും ശ്രീധരൻ പിള്ളയും ഡൽഹിക്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പതിനാറിന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‍റെ ഭാഗമായി കുമ്മനം രാജശേഖരനെയും ബിജെപി അദ്ധ്യക്ഷൻ…
കേരളത്തിൽ സൂര്യാഘാത മുന്നറിയിപ്പ്; താപനിലയിൽ മൂന്ന് ഡിഗ്രി വരെ വർദ്ധനവുണ്ടാകാൻ സാദ്ധ്യത
തിരുവനന്തപുരം: വേനൽച്ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നാളെയും സൂര്യാഘാത മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ താപനില…
സ്ത്രീധന തുക കുറഞ്ഞു ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവുംനവ വധുവിനെ ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍ /ഉത്തർപ്രദേശ് : ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് 26 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി . സ്ത്രീധനമായി നല്‍കിയ ഏഴ് ലക്ഷം രൂപ കുറഞ്ഞുവെന്നാരോപിച്ചാണ്…
ന്യൂസിലാന്‍ഡില്‍ പള്ളികളിൽ നടന്ന വെടിവയ്പ്പില്‍ മരണം49 ആയി.
അല്‍ നൂര്‍ മസ്ജിദിലും തൊട്ടടുത്തുള്ള മറ്റൊരു പള്ളിയിലുമാണ് വെടിവയ്പ്പ് നടന്നത്. പള്ളിയല്‍ പ്രര്‍ത്ഥനക്ക് ആളുകള്‍ തയ്യാറെടുക്കുന്ന സമയത്താണ് അക്രമി തോക്കുമായി എത്തി…
ഇന്ത്യൻ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി ‘നിങ്ങള്‍ക്കെതിരേയും കടുത്ത…
ഡൽഹി :ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഗൗരവപൂര്‍വം ഹര്‍ജിയില്‍ വാദം കേള്‍ക്കാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന്…
മുസ്ലീം ലീഗും, എസ്ഡിപിഐയുമായി കാലങ്ങളായി രഹസ്യധാരണ ഉണ്ടെന്ന് : കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: മുസ്ലീം ലീഗും, എസ്ഡിപിഐയുമായി കാലങ്ങളായി രഹസ്യധാരണ ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
അതിനു തെളിവാണ് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയെന്നും…
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു
ഡൽഹി :ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. ശിക്ഷാ കലാവധി പുന: പരിശോധിക്കാന്‍ ബിസിസിഐക്ക് സുപ്രീംകോടി നിര്‍ദേശം.അച്ചടക്ക നടപടി ബിസിസിഐക്ക് സ്വീകരിക്കാം…
സിസ്റ്റര്‍ ലൂസി കളപ്പുരക്ക് അന്ത്യശാസനം പുറത്തുപോയില്ലങ്കിൽ പുറത്താക്കും
വയനാട്: സഭയിൽ നിന്നും പുറത്തു പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്. പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. സിനഡ് തിരുമാനം ലംഘിച്ച്…