Browsing Category

My Home

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ നടപടിയില്‍ സ്വാഗതം ചെയ്ത് ഇന്ത്യ

ആഗോള ഭീകരനായി ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പ്രഖ്യാപിച്ച യുഎന്‍ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇത് രാജ്യ സുരക്ഷയില്‍ ഇന്ത്യയ്ക്കു ലഭിച്ച…

വ്യപക പ്രതിഷേധം കർഷകർക്കെതിരായ കേസ് പിൻവലിച്ച് പെപ്സികോ

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ കേസ് പെപ്സികോ പിൻവലിച്ചു. കർഷകർക്കെതിരെ കേസ് നൽകിയ പെപ്സികോയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലെയ്സ്…

പാമ്പുകളെ കയ്യിലെടുത്ത് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം

ഉത്തർപ്രദേശിലെ ബലാഭേലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാമ്പാട്ടികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.…

മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് സുപ്രിംകോടതി.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് സുപ്രിംകോടതി. നടി…

മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്1 എൻ1 വൈറസ് ബാധ

പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്1 എൻ1 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ്…

മോദിഭരണം മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 390 സൈനികര്‍

2014 മുതൽ 2019 വരെ കാലയളവിൽ രാജ്യത്ത് 390 സൈനികർ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. സൈനികർക്ക് ജീവൻ നഷ്ടമായത് മോഡി…

കോന്നി എലിയറക്കലിൽ സ്വകാര്യ ബസ് സക്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്ര കാരായ അഛനും മകളും മരിച്ചു

എലിയറക്കലിൽ സ്വകാര്യ ബസ് സക്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്ര കാരായ അഛനും മകളും മരിച്ചുഅരുവാപ്പുലംപുളിഞ്ചാണി സ്വദേശികളായ പ്രസാദ് മകൾ അനുപ്രസാദ് 18 എന്നിവരാണ് മരിച്ചത്ഉച്ചയ്ക്ക് 3…

ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി.

ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി. എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ മാസം വിവാഹമോചന ഹരജി നല്‍കിയത്. ഇന്ന് കോടതി ഹരജി പരിഗണിച്ചപ്പോള് റിമി ഹാജരായിരുന്നു. കോടതി നടപടികളുടെ…

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേയ്ക്ക്; ട്രെയിനുകള്‍ റദ്ദാക്കി.

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേയ്ക്കടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഉച്ചതിരിഞ്ഞ് ഗോപാല്‍ പൂര്‍ ചന്ദ്ബാലി തീരത്തെത്തുമെന്നാണ് വിലയിരുത്തല്‍. ആന്ധ്രയിലെയും പശ്ചിമ…

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന്…

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ്…