Browsing Category
My Home
സമൂഹമാധ്യമത്തില്‍ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ…
ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി നീക്കം
ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി . ഇന്നലെ നടന്ന റെയിഡിന് പുറമെയാണ് ഇ ഡിയുടെ നടപടി
കേരളത്തിൽ ഭരണവിരുദ്ധ വികാരം .,മുഖ്യമന്ത്രി വി ഡി സതീശൻ ?
കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ.സംസ്ഥാന സർക്കാരിന്റെ പ്രകടനം, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ ആഗ്രഹിക്കുന്നു തുടങ്ങിയ പ്രധാന ചോദ്യങ്ങളുമായാണ് എൻ ഡി…
വെള്ളാപ്പള്ളി നടേശനെയും മന്ത്രി സജി ചെറിയാനെയും വിമർശിച്ച് ഇകെ സമസ്ത മുഖപത്രം സുപ്രഭാതം.
ഗുരു സന്ദേശം ഉണർത്തി വെള്ളാപ്പള്ളി നടേശനെയും മന്ത്രി സജി ചെറിയാനെയും വിമർശിച്ച് ഇകെ സമസ്ത മുഖപത്രം സുപ്രഭാതം. ഇന്ന് പുറത്തിറങ്ങിയ പത്രത്തിലെ മുഖപ്രസംഗത്തിലാണ് വിവാദ പ്രസ്താവനകളിൽ…
തെറ്റായ പരാമർശം പിൻവലിക്കണമെന്നും എന്തിനാണ് ദ്വയാർത്ഥ പ്രയോഗങ്ങൾ? സജി ചെറിയാനെതിരെ വിമർശനവുമായി നാഷണല്‍ ലീഗ്
സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ വിമർശനവുമായി നാഷണൽ ലീഗ്. തെറ്റായ പരാമർശം പിൻവലിക്കണമെന്നും എന്തിനാണ് ദ്വയാർത്ഥ പ്രയോഗങ്ങൾ? മലപ്പുറത്തെ ഇടതുപക്ഷ പ്രവർത്തകർക്ക് ഏറെ…
നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാത്ത ഭാഗങ്ങൾ സഭയിൽ വായിച്ച് മുഖ്യമന്ത്രി
മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിലെ മൂന്ന് ഭാഗങ്ങളിലെ കേന്ദ്ര വിമർശനം പൂർണമായും വായിക്കാതെ ഗവർണർ. ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി നയപ്രഖ്യാപനം…
ബസിലെ ലൈംഗിക അതിക്രമ ആരോണപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം “വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം…
ബസിലെ ലൈംഗിക അതിക്രമ ആരോണപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം…
ശബരിമല സ്വര്‍ണക്കൊളള ഉരുക്കിയ സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തണം പാളികൾ മാറിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
ശബരിമല സ്വര്‍ണക്കൊളളക്കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സ്വര്‍ണക്കവര്‍ച്ചയിലെ ആശങ്കകള്‍ അടിസ്ഥാനമുളളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പാളികൾ മാറിയെന്ന സംശയവും ഹൈക്കോടതി…
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി,പ്രതികളെ പ്രോസിക്യൂഷാൻ അനുമതി നിരാകരിച്ചു വിമര്‍ശനവുമായി ഹൈക്കോടതി
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നിരാകരിച്ച സംഭവത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കെവിൻ വധക്കേസിൽ കോടതി വെറുതെ വിട്ട ഷിനുമോൻ മരിച്ച നിലയിൽ
ചെമ്മന്തൂർ സ്വദേശി എൻ. ഷിനുമോനെ (29) താമസസ്ഥലത്തിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി