Browsing Category

My Home

ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ ജയിലിൽ മുക്തമാക്കി ഒഡിഷ സർക്കാർ.

ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ ജയിലിൽ നിന്ന് വിട്ടയച്ച് ഒഡിഷ സർക്കാർ. പ്രതികളിൽ ഒരാളായ മഹേന്ദ്ര ഹെംബ്രാമിനെയാണ് വിട്ടയച്ചത്

നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപറയരുതെന്ന് സംഘടനകളെ അറിയിച്ചിരുന്നു.പോലീസിൽ പരാതി നൽകില്ല നടി വിന്‍സി അലോഷ്യ

നടനെതിരെ പരാതി നല്‍കിയപ്പോള്‍ നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപറയരുതെന്ന് സംഘടനകളെ അറിയിച്ചിരുന്നുവെന്ന് നടി വിന്‍സി അലോഷ്യസ്

വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല. ,തൽസ്ഥിതിതുടരുക , കേദ്രസർക്കാരിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിം കോടതി

വഖഫ് കേസിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ട് സുപ്രിം കോടതി .കേന്ദ്രസർക്കാരിനോട് അടുത്ത ഹെയറിങ്ങിന് മുൻപായി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു

ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രവാചകരാകാൻ ശ്രമിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ

ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രവാചകരാകാൻ ഏവരും ശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. പെസഹാ തിരുനാളിന്റെ തിരുകർമ്മങ്ങൾക്ക് വാഴത്തോപ്പ് സെന്റ്…

“ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുത്” സർക്കാരിനെതിരെ ഇതുവരെ ഒരു കേസും കൊടുത്തിട്ടിള്ള , അതിനുള്ള…

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നടത്തിയ ഹിയറിംഗിലെ വിവരങ്ങൾ പങ്ക് വെച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. ആറുമാസത്തിൽ തീർപ്പാക്കണം എന്ന് നിയമം ഉണ്ടായിട്ടും മൂന്ന്…

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻ്റെ സ്മരണപുതുക്കി ക്രൈസ്തവ‍ർക്ക് ഇന്ന് പെസഹാ

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻ്റെ സ്മരണപുതുക്കി ക്രൈസ്തവ‍ർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു . 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അവസാന അത്താഴത്തിന്റെ ഓര്‍മ പുതുക്കിയാണ്…

നടി വിൻസിയുടെ പരാതി ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന A.M.M.A.

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ. സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും

മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറി ,നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനാണ് പരാതി നല്‍കിയത്. സിനിമയുടെ ഐസിസിക്കും താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്

മുനമ്പം വിഷയത്തിൽ ബി ജെ പി കുളം കൽക്കി മീൻപിടിക്കാൻ ശ്രമിച്ചു മുഖ്യമന്ത്രി

മുനമ്പം വിഷയത്തിലും വഖഫ് ഭേദഗതി നിയമത്തിലും ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം നിവാസികളെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു

വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്. വഖഫ് സ്വത്തുക്കൾ അല്ലാതാക്കരുത് സുപ്രീംകോടതി

ഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി നിർണായക നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് നൽകി വഖഫ് നിയമഭേദഗതികളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് ഇടക്കാല ഉത്തരവില്ല