Browsing Category
My Home
ഇന്ത്യയുമായി വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാന്
ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5,2019ന് പിന്‍വലിച്ചതോടെ പാകിസ്ഥാന് ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപര ബന്ധത്തിലും തുടരനാണ് തീരുമാനം…
സിപിഎം-ബിജെപി ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി
സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ ആരോപിച്ചു
സ്വർണ്ണക്കടത്ത് സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇഡി…
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും
പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കി, അനന്യ കുമാര്‍ അലക്സ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാര്‍ അലക്സ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നു. ഡിഎസ്ജെപി (ഡെമോക്രാറ്റിക്ക് സോഷ്യല്‍…
ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി ഒരു വര്‍ഷം വരെ തടവ്
ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ്…
പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ കളവ് : അദാനി ഗ്രീൻ എനർജിയുമായി കെ.എസ്.ഇ.ബി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ല. എം എം മണി
കേരളാ സർക്കാരോ കെ എസ് ഇ ബി യോ അദാനി ഗ്രീൻ എനർജിയുമായി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതായുള്ള യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലന്നു വൈദുത വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു .…
ശരണം വിളിച്ച പ്രധാനമന്ത്രി
കേരളത്തിലെ രാഷ്ട്രീയ ഗതി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോദി ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർക്ക് കേരളത്തിലെ മാറ്റം മനസിലാകില്ലെന്നും വിമര്‍ശിച്ചു
സോഫ്റ്റ്വെയർ തകരാർ;പെൻഷൻ വിതരണം തടസപ്പെട്ടു
തെരഞ്ഞെടുപ്പിന് മുൻപ് പുതുക്കിയ ശമ്പളവും പെൻഷനും നൽകാനാണ് പൊതു അവധി ദിവസവും ട്രഷറി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്
പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; കേരളത്തില്‍ പ്രചാരണത്തിനെത്തില്ല
കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നും അടുത്ത മൂന്നുദിവസത്തെ പ്രചാരണ പരിപാടികള്‍ റദ്ദുചെയ്യുകയാണെന്നുമാണ് പ്രിയങ്ക വീഡിയോ സന്ദേശത്തിലൂടെ…