Browsing Category
My Home
കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് 2,81,386 പേർക്ക് കോവിഡ്
കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഇന്ന് നേരിയ ആശ്വാസം. ഏപ്രിൽ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി .2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ്…
മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നതിൽ ധാരണ ചെറുകക്ഷികൾ രണ്ടര വര്‍ഷം വീതം സിപിഎം മന്ത്രിമാർ ആരെല്ലാം സസ്പെൻസിൽ !
രണ്ടാം പിണറായി മന്ത്രി സഭയിൽ മന്ത്രിസ്ഥാനങ്ങള്‍ എങ്ങനെ വീതംവെക്കണം എന്നത് സംബന്ധിച്ച് എല്‍.ഡി.എഫ്. യോഗത്തില്‍ ധാരണയായി. ഇനി ആരോക്കെ മന്ത്രിമാരാകും എന്ന കാര്യത്തില്‍ മാത്രമാണ്…
കേന്ദ്ര സർക്കാരിന്റെ ഉദാസീനത ഇന്‍സാകോഗില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കൊവിഡ് പ്രതിരോധ ശാസ്ത്ര ഉപദേഷ്ടാക്കളുടെ ഫോറം ഇന്‍സാകോഗില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു. വൈറസിലെ ജനിതകമാറ്റം…
റോഷി അഗസ്റ്റി ൻ മന്ത്രി ഡോ. എൻ. ജയരാജാൻ ചീഫ് വിപ്പ്
കേരളാകോൺഗ്രസ് എം ന് ലഭിക്കുന്ന ഏക മന്ത്രിസ്ഥാനം റോഷി അഗസ്റ്റിന് നൽകാനാണ് ധാരണ. സർക്കാരിന്റെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജയരാജും നിയമിതനാകും.
തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക് ഡൗൺ
സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റിതുടർച്ചയായി ഉയർന്നു നിൽക്കുന്ന തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ്…
ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപരപ്പിച്ചു ഏതാനും മണിക്കൂറുകൾക്കുള്ളിൽ കാര്യത്തോട് ഗുജറത്ത് തീരം ആശങ്കയിൽ
ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താര്‍ജിക്കുന്നു. നിലവിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ടൗട്ടേ നാളെ വൈകിട്ടോടെ ഗുജറാത്ത്…
ഇസ്രായേലും-പലസ്തീനും സംയമനം പാലിക്കണമെന്ന് യു എൻ രക്ഷാസമിതിയിൽ ഇന്ത്യ
ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇസ്രായേലും-പലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന്…
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി വിവരമറിയുന്നത് സംസ്കാരത്തിന് ശേഷം
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി.
ഹമാസ് ഇസ്രേൽ സംഘർഷം 12 മണിക്കൂറിടെ 33 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ പോരാട്ടത്തിൽമരിച്ചവരുടെ എണ്ണം 181 ആയി
ഞായറാഴ്ച നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ എട്ട് കുട്ടികളടക്കം 33 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു.
പരിശോധനകുറഞ്ഞു സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം…