Browsing Category

My Home

എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ പിൻവലിച്ചു

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പിൻവലിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഒഴിവാക്കിയത്. തൃശ്ശൂര്‍ ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍…

കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’

നുഷ്യ ശരീരത്തില്‍ കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് 'DIPCOVAN' തദ്ദേശീയമായി വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍…

മുസ്ലീംലീ​ഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശം.മുസ്ലീംജനവിഭാ​​ഗത്തിന് എന്നിലും ഈ സ‍ർക്കാരിലും വിശ്വാസമുണ്ട്…

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയനിന്നു മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു . ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി…

ഇസ്രേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിന് വിദേശകാര്യ വകുപ്പിന് കീഴിൽ ജോലി നൽകണം

ഇസ്രായേലിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷിന് ജോലി വിദേശകാര്യ വകുപ്പിന് കീഴിൽ അനുയോജ്യമായ ജോലി നൽകണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ…

മരണസംഖ്യ ഉയരും, ലോക്ക്ഡൗണ്‍ മേയ് 30 വരെ,ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കും

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും സംഘടിപ്പിക്കും.മെഡിസിന്‍ ആന്‍റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ്…

മരണനിരക്ക്കൂടുന്നു കേരളത്തില്‍ 29,673 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22

കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382,…

ബാർജ് അപകടം രണ്ട് മലയാളികൾ കൂടി മരിച്ചു. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി

ഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ എന്നിവർ മരിച്ചതായാണ് സ്ഥിരീകരിച്ചത്

ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ കുടുംബത്തെ സർക്കാർ അവഗണിച്ചു വി മുരളിധരൻ

ടുക്കി :ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി കാത്തിരന്താനം സൗമ്യാ സന്തോഷിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി വി. മുരളിധരൻ സന്ദർശനം നടത്തി. സംസ്ഥാന സർക്കാർ…

കോൺഗ്രസ്സിന് അടിത്തറ നഷ്ടപ്പെട്ടു ഇത് തന്നെ പോലെയുളളവർ നേരത്തെ പാർട്ടിയെ ബോധ്യപ്പെടുത്തിയതാണ്. കെ മുരളീധരൻ

തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെ കോൺഗ്രസ് പരാജയമായി തന്നെ കാണുന്നു. പക്ഷെ ഒരു പരാജയം ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനമാണ് പാർട്ടിയിൽ ഉണ്ടാകേണ്ടത്. ഈ…

രാജ്യത്ത് കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ,സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധികളുടെ…

രാജ്യത്ത് കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു . രോ​ഗം ബാധിച്ച് ഇതുവരെ 126 പേർ മരിച്ചെന്നാണ് റിപ്പോർട്ട്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട്…